ശാസ്ത്രം വെളിച്ചമാകുന്നു

Sunday 30 November 2014

87. A Happy Message from Down Under

A Happy Message from Down Under :)

 (My FB post dated 29.11.14)



ബഹുമാനപ്പെട്ട രവിചന്ദ്രന്‍ സര്‍,
ഇന്നലെ Melbourne Convention and Exhibition സെന്റർ വച്ച് റിച്ചാർഡ്‌ ഡോക്കി ൻസ്ന്റെ An Appetite for Wonder എന്നാ പരിപാടിക്കിടയില്‍
വിണ് കിട്ടിയ കുറച്ചു നിമിഷങ്ങൾ കൊണ്ട് സാറിന്റെ 'നാസ്തികനായ ദൈവവും' , 'ഭുമിയിലെ മഹത്തായ ദ്രശ്യ വിസ്മയവും' ഞാൻ അദേഹത്തിന് പരിചയപെടുത്തുകയുണ്ടായി. ആവേശത്തോടെ പേജുകൾ മറിച്ച് നോക്കുകയും പുസ്തകത്തെയും രവിചന്ദ്രൻ സാറിന്റെ മറ്റു പ്രവർത്തനങ്ങളെയും, ആത്മാർഥമയി അഭിനന്ദികുകയും ചെയ്തു. Courtesy: Joy Lawrence












11 comments:

  1. സർ,

    മായയും മായവും ഇല്ലാതെ ഈ പ്രപഞ്ചത്തെയും ഭൂമിയെയും നോക്കി കാണാനുള്ള മാനസീക പ്രാപ്തിയുണ്ടാകുമ്പോഴാണ്‌ ജീവിതം അർത്ഥവത്താകുന്നത്. സ്വതന്ത്രമായി ചിന്തിക്കാൻ മറ്റുള്ളവരെ പ്രാപ്തരാക്കാനുതകുന്ന പ്രവൃത്തികളിലൂടെ താങ്കളെയും ഡോക്കിന്സിനെയും പോലുള്ള മനുഷ്യ സ്നേഹികൾ ചരിത്രത്തിലെ ഏറ്റവും വലിയ സേവനത്തിൽ ആണു ഏർപ്പെട്ടിരിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ആശംസകൾ....!

    ReplyDelete
  2. തീർച്ചയായും താങ്കൾ അത് അർഹിക്കുന്നു

    ReplyDelete
  3. NO WORDS TO SAY, ONLY I CAN SAY THANK YOU VERY MUCH FOR THE BOOK TO HELP ME TO COME OUT FROM THE RELIGIOUS SLAVERY. THANK YOU NASTHIKANAYA DEIVAM...

    ReplyDelete
  4. സാർ .താങ്കളുടെ ഈ പ്രവൃത്തനത്തിന് നന്ദി പറയുവാൻ എനിക്ക് വാക്കുകൾ ഇല്ല .സമൂഹത്തിലെ എല്ലാ അനാചാരങ്ങളെയും സധൈര്യം യുക്തിചിന്തയ്ക്ക് വിധേയമാക്കുന്ന താങ്കൾക്ക് ഒരായിരം നന്ദി .

    ReplyDelete
  5. സാർ .താങ്കളുടെ ഈ പ്രവൃത്തനത്തിന് നന്ദി പറയുവാൻ എനിക്ക് വാക്കുകൾ ഇല്ല .സമൂഹത്തിലെ എല്ലാ അനാചാരങ്ങളെയും സധൈര്യം യുക്തിചിന്തയ്ക്ക് വിധേയമാക്കുന്ന താങ്കൾക്ക് ഒരായിരം നന്ദി .

    ReplyDelete
  6. Its very comprehensive and scientific help me unterstand what i really wanted to know because past few years i have really struggled with religiose thouhts now i can overcome that Problem

    ReplyDelete