tag:blogger.com,1999:blog-1970105762930260296.post8325883738080103873..comments2023-10-14T20:06:10.696+05:30Comments on നാസ്തികനായ ദൈവം: 38. താരങ്ങളുടെ ഗ്രഹപ്പിഴ-Part 2രവിചന്ദ്രന്‍ സിhttp://www.blogger.com/profile/02506252371366831648noreply@blogger.comBlogger5125tag:blogger.com,1999:blog-1970105762930260296.post-2700048117984307832012-09-30T08:57:47.636+05:302012-09-30T08:57:47.636+05:30വിവേകാനന്ദനെ ഉദ്ധരിക്കുമ്പോള്‍ അദ്ദേഹം എഴുതിയതെന്ത...വിവേകാനന്ദനെ ഉദ്ധരിക്കുമ്പോള്‍ അദ്ദേഹം എഴുതിയതെന്തെന്നു മനസ്സിലാക്കി വേണം എഴുതാന്‍... താങ്കള്‍ ഉദ്ധരിച്ച ഭാഗം വോള്യം എട്ടു ആണ്. താങ്ങള് എവിടെ നിന്നോ കോപ്പി പേസ്റ്റ് ചെയ്ത കാരണം ഒമ്പത് ആയതായിരിക്കാം. "Man the maker of destiny" എന്ന വിഷയ്തിനെപ്പറ്റി പറയുന്നതിനിടക്കാന് മേല്‍ പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. krishpkkkhttps://www.blogger.com/profile/07941407921007821105noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-52239959430338059302012-09-29T16:29:38.742+05:302012-09-29T16:29:38.742+05:30സാറ് ഒന്ന് കളം മാറ്റി ചവുട്ടന്നത് നന്നാവും. ശോഭനമാ...സാറ് ഒന്ന് കളം മാറ്റി ചവുട്ടന്നത് നന്നാവും. ശോഭനമായൊരു ഭാവി മുന്നില്‍ കാണുന്നു. :)Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-50406385455112317602012-09-29T12:05:13.310+05:302012-09-29T12:05:13.310+05:30ഷാജിയുടെ അഭിപ്രായത്തിനു നന്ദി.
പക്ഷെ സുഹൃത്തേ എന്‍...ഷാജിയുടെ അഭിപ്രായത്തിനു നന്ദി.
പക്ഷെ സുഹൃത്തേ എന്റെ ചോദ്യം അതായിരുന്നില്ല. താങ്കളോടും ആയിരുന്നില്ല. കുറവുകള്‍ കണ്ടെത്തുന്നത് ഒരു രോഗമാണെന്ന് ധരിക്കലാണ് യഥാര്‍ത്ഥത്തില്‍ രോഗം. സ്വന്തം കുറവുകള്‍ വ്യക്തമായി ഒരാള്‍ പറയുന്പോള്‍ അത് മനസ്സിലാക്കാനുള്ള ആര്‍ജവം കാണിക്കണം. അഥവാ മനസ്സിലായില്ലെങ്കില്‍ ചര്‍ച്ചക്കും തയ്യാറാകണം. അതല്ലാതെ ഇതിനെ ഒരു രോഗമായി കാണുന്നത് ഒരു രോഗത്തിന്റെ ലക്ഷണമാണ്. എന്റെ ചോദ്യത്തിന് താങ്കള്‍ക്ക് ഉത്തരം അറിയാമെന്കില് പറയാം. (ഓ! ക്ഷമിക്കണം വിശ്വാസികള്‍ ഉത്തരം തെടുന്നവരല്ലല്ലോ ). താങ്കള്‍ അറിഞ്ഞ സത്യം എന്താണ് ? അതൊന്നു വിശദമാക്കിയാല്‍ കൊല്ലം. JayanKRhttps://www.blogger.com/profile/04827099321777371525noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-83532191832030935952012-09-29T11:05:56.464+05:302012-09-29T11:05:56.464+05:30ജയൻ കെ ആർ, ചോദ്യം വെറുതെയാണ്...
ഏതിലും കുറ്റം ക...ജയൻ കെ ആർ, ചോദ്യം വെറുതെയാണ്...

ഏതിലും കുറ്റം കണ്ടെത്തുക അല്ലെങ്കില്‍ കുറ്റം പറയുക എന്നത് ചിലരുടെ മാനസികമായുള്ള ഒരു രോഗമാണ്, അതിലെ ശരിയോ അല്ലെങ്കിൽ സത്യമോ അത് അറിയുക അവരുടെ കാഴ്ചപാടല്ല...Anonymoushttps://www.blogger.com/profile/17357599788385056040noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-36632383750943209772012-09-29T09:35:41.475+05:302012-09-29T09:35:41.475+05:30പ്രിയ രവി സര്
ഒരു സംശയനിവൃത്തിയ്ക്കാണ് ഇതെഴുതുന്...പ്രിയ രവി സര്
ഒരു സംശയനിവൃത്തിയ്ക്കാണ് ഇതെഴുതുന്നത്. ജ്യോതിഷത്തെ കുറിച്ച് വായിച്ച പുസ്തകങ്ങളിലെല്ലാം ഞാന്‍ അന്വേഷിച്ച ഒരു കാര്യം ഉണ്ട്. പാശ്ചാത്യവാനനിരീക്ഷകര് ഖഗോളങ്ങള്ക്ക് ജുപ്പിറ്റര്‍, മാര്സ്്, സാറ്റെന്‍, വീനസ് എന്നെല്ലാം പേര് കൊടുക്കുകയുണ്ടായി. അതിനു മുമ്പ് ഇവിടുത്തെ ഫലഭാഗജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ പേരുകള്‍ ഉണ്ടായിരുന്നു. ശാസ്ത്രം കണ്ടെത്തിയ ഗ്രഹങ്ങളെ കുറിച്ചുള്ള വിജ്ഞാനം ഭാരതത്തില്‍ വരികയും ഈ ഗ്രഹങ്ങള്ക്ക്ങ പേര് കൊടുക്കേണ്ടി വന്നപ്പോള്‍ ജ്യോതിഷത്തിലെ ഗ്രഹങ്ങളുടെ പേരുകള്‍ ശാസ്ത്രം സ്വീകരിക്കുകയാണോ ഉണ്ടായത് ? അതായത് ശാസ്ത്രത്തില്‍ ഗ്രഹങ്ങളുടെ പേര് ബുധന്‍,ശുക്രന്,ശനി,ചൊവ്വ എന്നൊക്കെയാണ്. അത് തന്നെയാണ് ജ്യോതിഷതിലെയും ഗ്രഹങ്ങളുടെ പേരുകള്‍. ശാസ്ത്രം കണ്ടെത്തിയ ഗ്രഹങ്ങള്‍ തന്നെയാണോ കൃഷികാര്യങ്ങളുടെ പ്രവചനങ്ങള്ക്ക്യ വേണ്ടി രൂപം കൊണ്ട പ്രാചീന വാനനിരീക്ഷകരും കണ്ടെത്തിയത്? ശാസ്ത്രം കണ്ടെത്തിയ ജുപ്പിറ്റര്‍, തന്നെയാണോ ജ്യോതിഷത്തിലെ ഗുരു അഥവാ വ്യാഴം? അതുപോലെ ജ്യോതിഷത്തിലെ വീനസ് തന്നെയാണോ ജ്യോതിഷത്തിലെ ബുധന്‍ ?പ്രാചീന വാനനിരീക്ഷകരുടെ കണ്ടെത്തലുകള്‍ അടിച്ചുമാറ്റിയാണല്ലോ ഫലഭാഗജ്യോതിഷം പടര്ന്നുക പന്തലിച്ചത്. ജ്യോതിഷത്തിലെ ഒന്പഫതെണ്ണവും ശാസ്ത്രത്തിലെ ഒന്‍പതെണ്ണവും വ്യത്യസ്തങ്ങളാണ്. പക്ഷെ നാലെണ്ണം ഒന്ന് തന്നെ. ഈ ചേര്ച്ചവ ഉണ്ടായതിന്റെ പശ്ചാത്തലം ഒന്ന് വ്യക്തമാക്കി തരാമോ ?
JayanKRhttps://www.blogger.com/profile/04827099321777371525noreply@blogger.com