tag:blogger.com,1999:blog-1970105762930260296.post7977195351708101872..comments2023-10-14T20:06:10.696+05:30Comments on നാസ്തികനായ ദൈവം: 12. 'അനാദിയായ ബാലചന്ദ്രമേനോന്'രവിചന്ദ്രന്‍ സിhttp://www.blogger.com/profile/02506252371366831648noreply@blogger.comBlogger291125tag:blogger.com,1999:blog-1970105762930260296.post-62552549661297587902014-08-29T23:38:56.900+05:302014-08-29T23:38:56.900+05:30നീയല്ലോ സൃഷ്ടിയും
സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്...നീയല്ലോ സൃഷ്ടിയും
സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സമഗ്രിയായതും
Hitmaanhttps://www.blogger.com/profile/15958647475792252753noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-40421813501916093272014-08-29T23:34:17.748+05:302014-08-29T23:34:17.748+05:30നീയല്ലോ സൃഷ്ടിയും
സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്...നീയല്ലോ സൃഷ്ടിയും
സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സമഗ്രിയായതും
Hitmaanhttps://www.blogger.com/profile/15958647475792252753noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-11110957475049559862013-09-10T12:32:29.137+05:302013-09-10T12:32:29.137+05:30MATHA VADI ARIVINE BHAYAPPEDUTHIKUNDU MOODUNNU , Y...MATHA VADI ARIVINE BHAYAPPEDUTHIKUNDU MOODUNNU , YUKTHI VADI ARIVINE CHIRIPPICHU KONDU MOODUNNU

hindu called -Daivam
Muslim called -Allah
Christian called-Karthav

Scientist Called- Energy.(just a name)

"Energy can neither be created nor be destroyed"

Now 21 st century
Any one can Can explain What is energy?Similarly Pain,Hungry ect...

It is not out side the universe it is inside the universe.

if it is not in inside the human ..there is no Humanism.

i have a qst?
Ethenkilum oru yukthivadikkunnavann swantham makalumayi prthyul padanam nadathunnadil thett undo?
yukthiyil no humnism alle?

undenkil thankale athinnu prerippikkatha gadakam ethanu ?
Anonymoushttps://www.blogger.com/profile/08594809465806679432noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-9917063671016568932012-06-04T12:11:59.638+05:302012-06-04T12:11:59.638+05:30എല്ലാവര്ക്കും മാന്യമായി സംസാരിച്ച് കാര്യങ്ങള്‍ വി...എല്ലാവര്ക്കും മാന്യമായി സംസാരിച്ച് കാര്യങ്ങള്‍ വിശദീകരിച്ച് കൂടെ? ഇതില്‍ രണ്ടിലും പെടാത്തവര്‍ക്ക് വായിക്കുമ്പോള്‍ ചീത്തവിളികള്‍ അരോചമായി തോന്നും! അപ്പൂട്ടന് “എന്നെ സംബന്ധിച്ചിടത്തോളം എന്റെ സമയം തുടങ്ങുന്നത് 38 ചില്വാനം വർഷങ്ങൾക്കുമുൻപാണെന്ന് പറയുന്നതുപോലെ ഒന്ന്. അതിനുമുൻപ് ചരിത്രമുണ്ട്, പക്ഷെ ഞാനതിൽ ഭാഗഭാക്കല്ലെന്നുമാത്രം. ഇറ്റ് ഈസ് ആസ് സിമ്പിൾ ആസ് ദാറ്റ്”. ഇതെനിക്ക് ഇഷ്ടപ്പെട്ടു.മാഹിക്കാരെ ഇതിലെ ഇതിലെ....https://www.blogger.com/profile/13451251089129367187noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-85348349750939571082011-09-15T18:35:39.051+05:302011-09-15T18:35:39.051+05:30'ചിന്തിക്കുന്നതിനെപ്പറ്റിയുള്ള ചിന്തകള്‍''ചിന്തിക്കുന്നതിനെപ്പറ്റിയുള്ള ചിന്തകള്‍'രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-38801395299204649762011-09-15T14:07:53.617+05:302011-09-15T14:07:53.617+05:30രാവിലെമുതല്‍ രാത്രി ഉറങ്ങുംവരെ ശാസ്ത്രത്തിന്റെ എല...രാവിലെമുതല്‍ രാത്രി ഉറങ്ങുംവരെ ശാസ്ത്രത്തിന്റെ എല്ലാവിധനേട്ടങ്ങളും ഉപയോഗിച്ചു ആര്‍ഭാടത്തോടെ ജീവിക്കുംപോഴും ശാസ്ത്രത്തിനോട് ഇത്രപുച്ഛം കാണിക്കുന്നതു മോശമല്ലേvenukdkkthttps://www.blogger.com/profile/01805721844685432811noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-76384968312295493242011-09-13T22:46:14.897+05:302011-09-13T22:46:14.897+05:30ഞങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തെ കുറിച്ച് ചിലത് കൂടി...ഞങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തെ കുറിച്ച് ചിലത് കൂടി പറയട്ടെ; ദൈവം സൃഷ്ടാവാണ്, നിയന്തവാണ്, പരിപലകനാണ്...

നാം ഇവിടെ കണ്ടെത്തുന്ന അറിവുകള്‍ ഉണ്ടല്ലോ അതായത് നിങ്ങള്‍ തനിയെ ഉണ്ടായി എന്ന് പറയുന്നതും നാം മനുഷ്യര്‍ ശാസ്ത്രം എന്ന് പേരിട്ടു വിളിക്കുന്നതുമായ പ്രകൃതിയില്‍ നിക്ഷിപ്തമായ വിവിധതരം അറിവുകള്‍ ഉണ്ടല്ലോ അതല്ലാം ഉണ്ടാക്കിയ സംവിധാനിച്ച ശക്തിയാണ് ദൈവം.

നാം ശാസ്ത്രീയം എന്ന് പറയുന്നതല്ലാം നിങ്ങള്‍ വെറുതെ ഉണ്ടായി എന്ന് വിശ്വസിക്കുമ്പോഴും ഞങ്ങള്‍ വിശ്വാസികള്‍ക്ക് എല്ലാം ദൈവം ഉണ്ടാക്കി സംവിധാനിച്ചു എന്ന് വിശ്വസിക്കാനാണിഷ്ടം.

എല്ലാവരും സത്യം കണ്ടെത്തെട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

!!!!നാം ശാസ്ത്രീയം എന്ന് പറയുന്നതല്ലാം നിങ്ങള്‍ വെറുതെ ഉണ്ടായി എന്ന് വിശ്വസിക്കുമ്പോഴും ഞങ്ങള്‍ വിശ്വാസികള്‍ക്ക് എല്ലാം ദൈവം ഉണ്ടാക്കി സംവിധാനിച്ചു എന്ന് വിശ്വസിക്കാനാണിഷ്ടം.!!!!!!

അവിശ്വാസം എന്നൊരു സാധനമില്ല ചങ്ങാതി ..........തൃപ്ടിയയില്ലേ തങ്ങള്‍ക്ക് .........ഒന്നുമില്ല .... ശാസ്ത്രം ഇല്ല ..ഒക്കെ വെറും നുണയാണ് ...ഒന്നുമില്ല നിങ്ങള്‍ പറഞ്ഞതുപോലെ ആണ് ഇ ലോകം ഉണ്ടായതു .......ട്യും കെട്ടി ഇരിക്കാതെ പോയീ വല്ലതും വായിച്ചു പടിക്ക് ....... ഇതില്‍ കൂടുതല്‍ ഒരു ഉത്തരം നിങ്ങള്‍ അരഹിക്കുന്നില്ല .......കെട്ടുമ്പോള്‍ ടൈ കഴുത്തില്‍ മുറുകാതെ നോക്കണേ പ്ലീസ്................

!!!!!Bone Collectorhttps://www.blogger.com/profile/08191907085581182348noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-59600286979228442892011-09-13T22:17:14.708+05:302011-09-13T22:17:14.708+05:30'നക്ഷത്രങ്ങള്‍ സാക്ഷി''നക്ഷത്രങ്ങള്‍ സാക്ഷി'രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-91115968479574721672011-09-13T17:13:14.541+05:302011-09-13T17:13:14.541+05:30Honestly I couldn't read the whole thing but I...Honestly I couldn't read the whole thing but I have 3 questions:
1. Do Athiests marry? If yes what is the basis and why should they do and live as a family?
2. What is the basis of right and wrong?
3. Why should people do good and avoid bad things if personally it doesn't have any bad effectsAhmedhttps://www.blogger.com/profile/09559015613316979261noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-53050586736643287862011-09-13T16:19:24.413+05:302011-09-13T16:19:24.413+05:30venukdkkt said...
>>>What to say Just la...venukdkkt said...

>>>What to say Just laugh thats all<<<

your words suitable for this commend as well:

"പ്രകൃതിയും പ്രകൃതില് ഉള്ള എല്ലാംമെല്ലാം തനിയെ ഉണ്ടായി" യുക്തിവാദികളുടെ വാദം.

മിസ്റ്റര്‍ രവി ചന്ദ്രന് , താങ്കളുടെ സ്വാഗതത്തിനു നന്ദി.Abdul Khader EKhttps://www.blogger.com/profile/14101163904227655560noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-43680992691509949792011-09-13T13:25:15.326+05:302011-09-13T13:25:15.326+05:30No sir,no such a mail sofarNo sir,no such a mail sofarvenukdkkthttps://www.blogger.com/profile/01805721844685432811noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-47849532253481572292011-09-13T09:38:17.076+05:302011-09-13T09:38:17.076+05:30പ്രിയപ്പെട്ട അബ്ദുള്‍ ഖാദര്‍ E.K,
ഇവിടെയെത്തിയതി...പ്രിയപ്പെട്ട അബ്ദുള്‍ ഖാദര്‍ E.K,

ഇവിടെയെത്തിയതില്‍ സന്തോഷം.
സ്വാഗതംരവിചന്ദ്രന് സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-60892418524489040252011-09-13T09:33:43.572+05:302011-09-13T09:33:43.572+05:30പ്രിയപ്പെട്ട വേണു,
ഹ ഹ! മെയില്‍ ബോക്സ് തുറക്കാത...പ്രിയപ്പെട്ട വേണു,

ഹ ഹ! മെയില്‍ ബോക്സ് തുറക്കാതെ മെയില്‍ കിട്ടിയിട്ടില്ലെന്നറിയിച്ചത് കടുംകൈയ്യായിപ്പോയി!രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-37987770539979619922011-09-12T20:22:22.440+05:302011-09-12T20:22:22.440+05:30Abdul Khader said >>മൂര്‍ത്തമായ ഒന്നാണ് ദൈവം...Abdul Khader said >>മൂര്‍ത്തമായ ഒന്നാണ് ദൈവം എങ്കില്‍ ദൈവവിശ്വാസം എന്ന പ്രയോഗം തന്നെ ഉണ്ടാകുമായിരുന്നോ?
വിശ്വാസികള്‍ എന്ന് ദൈവവിശ്വാസികളെ വിളിക്കേണ്ടിവരുമായിരുന്നോ?

തമ്പുരാനേ, ഈ ജന്മം വീണ്ടുമെറങ്ങിയോ??!!Anonymousnoreply@blogger.comtag:blogger.com,1999:blog-1970105762930260296.post-75262292071678334842011-09-12T20:18:37.848+05:302011-09-12T20:18:37.848+05:30Dear Ravi sir ,
I haven't received any such...Dear Ravi sir ,
I haven't received any such mails . Actually I couldnot check my mails during vacn svenukdkkthttps://www.blogger.com/profile/01805721844685432811noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-78537475291352635842011-09-12T20:17:51.156+05:302011-09-12T20:17:51.156+05:30നാസ്തിക, യുക്തിവാദം എന്തിനു?? ശ്രീ സി രവിചന്ദ്രന്‍...നാസ്തിക, യുക്തിവാദം എന്തിനു?? ശ്രീ സി രവിചന്ദ്രന്‍ വ്യക്തമാക്കുന്നു.!!!സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-9494977443381381422011-09-12T20:12:39.930+05:302011-09-12T20:12:39.930+05:30Abdul Khader said >>മൂര്‍ത്തമായ ഒന്നാണ് ദൈവം...Abdul Khader said >>മൂര്‍ത്തമായ ഒന്നാണ് ദൈവം എങ്കില്‍ ദൈവവിശ്വാസം എന്ന പ്രയോഗം തന്നെ ഉണ്ടാകുമായിരുന്നോ?
വിശ്വാസികള്‍ എന്ന് ദൈവവിശ്വാസികളെ വിളിക്കേണ്ടിവരുമായിരുന്നോ?

ഞാന്‍ മനസ്സിലാക്കുന്നത് അങ്ങിനെ ഒരു പ്രയോഗമോ അങ്ങിനെ ഒരു വിളിയോ ഉണ്ടാകുമായിരുന്നില്ല, പകരം ദൈവത്തെ അംഗീകരിക്കുന്നവര്‍ എന്ന ഒരു വിളിയെ ഉണ്ടാകുമായിരുന്നുള്ളൂ.

ഞങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തെ കുറിച്ച് ചിലത് കൂടി പറയട്ടെ; ദൈവം സൃഷ്ടാവാണ്, നിയന്തവാണ്, പരിപലകനാണ്...

നാം ഇവിടെ കണ്ടെത്തുന്ന അറിവുകള്‍ ഉണ്ടല്ലോ അതായത് നിങ്ങള്‍ തനിയെ ഉണ്ടായി എന്ന് പറയുന്നതും നാം മനുഷ്യര്‍ ശാസ്ത്രം എന്ന് പേരിട്ടു വിളിക്കുന്നതുമായ പ്രകൃതിയില്‍ നിക്ഷിപ്തമായ വിവിധതരം അറിവുകള്‍ ഉണ്ടല്ലോ അതല്ലാം ഉണ്ടാക്കിയ സംവിധാനിച്ച ശക്തിയാണ് ദൈവം.

നാം ശാസ്ത്രീയം എന്ന് പറയുന്നതല്ലാം നിങ്ങള്‍ വെറുതെ ഉണ്ടായി എന്ന് വിശ്വസിക്കുമ്പോഴും ഞങ്ങള്‍ വിശ്വാസികള്‍ക്ക് എല്ലാം ദൈവം ഉണ്ടാക്കി സംവിധാനിച്ചു എന്ന് വിശ്വസിക്കാനാണിഷ്ടം.

എല്ലാവരും സത്യം കണ്ടെത്തെട്ടെ എന്ന പ്രാര്‍ത്ഥനയോടെ.<<
What to say Just laugh thats allvenukdkkthttps://www.blogger.com/profile/01805721844685432811noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-31919269829302193882011-09-12T17:54:03.996+05:302011-09-12T17:54:03.996+05:30venukdkkt said...
>>>ദൈവം ഉണ്ടെന്ന് ഇങ്ങന...venukdkkt said...
>>>ദൈവം ഉണ്ടെന്ന് ഇങ്ങനെ ബുദ്ധിമുട്ടി വിശ്വസിപ്പിച്ചിട്ട് ചിലര്‍ക്ക് എന്തെങ്കിലും ഭൌതികനേട്ടങ്ങള്‍ ഉണ്ടാകാം. പക്ഷെ അവര്‍ സ്വയം വഞ്ചിക്കപ്പെടുകയാണ്.<<<

ദൈവം ഇല്ല എന്ന് ഇങ്ങനെ ബുദ്ധിമുട്ടി വിശ്വസിപ്പിച്ചിട്ട് ചിലര്‍ക്ക് എന്തെങ്കിലും ഭൌതികനേട്ടങ്ങള്‍ ഉണ്ടാകാം. പക്ഷെ അവര്‍ സ്വയം വഞ്ചിക്കപ്പെടുകയാണ്, അതോടപ്പം മറ്റുള്ളവരെ വഞ്ചിക്കുകയും (പ്രിയ വേണു, താങ്കളുടെ കമന്റു ഇത്തരം ഒരു പോസ്റ്റിന്റെ താഴെ ആയത് കൊണ്ട് അത് ഇങ്ങിനെ വായിക്കാനാണ് എനികിഷ്ടം).

പൊതുവെ യുക്തിവാദികള്‍ ചോദിക്കാറുള്ള ഒരു ചോദ്യം: "പ്രപഞ്ചം ഉണ്ടാവാന്‍ കാരണം ദൈവം ആണെങ്കില്‍ ദൈവം ഉണ്ടാവാന്‍ കാരണം എന്ത് അല്ലെങ്കില്‍ ആര് അതായത് പ്രപഞ്ചം ഉണ്ടാക്കിയത് ദൈവമാണെങ്കില്‍ ദൈവത്തെ ഉണ്ടാക്കിയത് ആര്?"

ഈ ചോദ്യം തന്നെ ഉണ്ടാവാന്‍ കാരണം യുക്തിവാദികളില്‍ കൂടുതല്‍ പേരും പൊതുവെ കണ്ടു ശീലിച്ചിട്ടുള്ളത് കല്ല് കൊണ്ടുള്ള ദൈവങ്ങള്‍ മരം കൊണ്ടുള്ള ദൈവങ്ങള്‍ മനുഷ്യനെ പോലെയോ മറ്റു ജീവികളെ പോലെയോ ഉള്ള ദൈവങ്ങളുടെ ചിത്രങ്ങള്‍ തുടങ്ങിയ പലതരം വികലമായ ദൈവങ്ങളെയാണ്. സ്വാഭാവികമായും ഇത്തരം മനുഷ്യനിര്‍മിത അല്ലെങ്കില്‍ മനുഷ്യ സങ്കല്പ്പിത വികല ദൈവങ്ങള്‍ ബുദ്ധിയുള്ളവരെ ചിന്തിപ്പിക്കുന്നതാണ് / ചിന്തിപ്പിക്കേണ്ടതാണ്, പക്ഷെ ആ ചിന്തയെ യഥാര്‍ത്ഥ വഴിയിലൂടെ തിരിച്ചു വിടാതിരുന്നാല്‍ മനുഷ്യര്‍ക്ക് ഒരിക്കലും യഥാര്‍ത്ഥ ദൈവത്തെ കണ്ടെത്താന്‍ ആവില്ല എന്ന് മാത്രമല്ല മനുഷ്യര്‍ ഈ അതി ബൃഹത്തായ പ്രപഞ്ച സൃഷ്ടിപ്പിനും അതിലെ സര്‍വ്വ ചരാചരങ്ങളുടെ സൃഷ്ടിപ്പിനും ഒരു ലക്ഷ്യമുണ്ടാവില്ല എന്ന് വാദിക്കുന്നവര്‍ ആവുകയും ചെയ്യും.

ഇത്തരക്കാര്‍ സത്യം അല്ലെങ്കില്‍ യാഥാര്‍ത്ഥ്യം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനു പകരം തങ്ങളുടെ വാദം ജയിക്കാന്‍ വേണ്ടിയുള്ള ചില പൊടിക്കൈകള്‍ കാണിച്ചു കൊണ്ടിരിക്കും.

അദിര്‍ശ്യനായ അരൂപിയായ അമൂര്‍ത്തമായ എല്ലാറ്റിനും കഴിവുള്ള സൃഷ്ടാവായ ഒരു ദൈവത്തില്‍ യഥാര്‍ത്ഥത്തില്‍ എല്ലാ മതങ്ങളും (ചില മത വിശ്വാസികള്‍ ആ ദൈവത്തിന് സന്താനങ്ങളെയും സഹായികളെയും രൂപവും ഭാവവും സങ്കല്‍പ്പിച്ച് വിശ്വാസ വൈകല്യം കാണിക്കുന്നുണ്ട്, എങ്കില്‍ പോലും) വിശ്വസിക്കുന്നു, അതുകൊണ്ടുതന്നെ നിരീശ്വരവാദകള് ദൈവത്തെ നിഷേധിക്കുമ്പോള്‍ എല്ലാ മതസ്ഥരും അംഗീകരിക്കുന്ന ദൈവത്തെ അല്ലെങ്കില്‍ ദൈവ സങ്കല്പ്പത്തെയാണ് നിരാകരിക്കേണ്ടത്, അങ്ങിനെ ഒന്ന് ഇല്ല എന്നാണ് സമര്‍ത്ഥിക്കേണ്ടത്.

ഈ പോസ്റ്റിലും അത്തരത്തിലുള്ള (അദിര്‍ശ്യനായ അരൂപിയായ അമൂര്‍ത്തമായ എല്ലാറ്റിനും കഴിവുള്ള സൃഷ്ടാവായ) ഒരു ദൈവത്തെയല്ല ഇല്ല എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് പകരം മൂര്‍ത്തമായ ഒരു ദൈവത്തെയാണ് നിഷേധിക്കുന്നത്,

പ്രിയരെ,

മൂര്‍ത്തമായ ഒന്നാണ് ദൈവം എങ്കില്‍ ദൈവവിശ്വാസം എന്ന പ്രയോഗം തന്നെ ഉണ്ടാകുമായിരുന്നോ?
വിശ്വാസികള്‍ എന്ന് ദൈവവിശ്വാസികളെ വിളിക്കേണ്ടിവരുമായിരുന്നോ?

ഞാന്‍ മനസ്സിലാക്കുന്നത് അങ്ങിനെ ഒരു പ്രയോഗമോ അങ്ങിനെ ഒരു വിളിയോ ഉണ്ടാകുമായിരുന്നില്ല, പകരം ദൈവത്തെ അംഗീകരിക്കുന്നവര്‍ എന്ന ഒരു വിളിയെ ഉണ്ടാകുമായിരുന്നുള്ളൂ.

ഞങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തെ കുറിച്ച് ചിലത് കൂടി പറയട്ടെ; ദൈവം സൃഷ്ടാവാണ്, നിയന്തവാണ്, പരിപലകനാണ്...

നാം ഇവിടെ കണ്ടെത്തുന്ന അറിവുകള്‍ ഉണ്ടല്ലോ അതായത് നിങ്ങള്‍ തനിയെ ഉണ്ടായി എന്ന് പറയുന്നതും നാം മനുഷ്യര്‍ ശാസ്ത്രം എന്ന് പേരിട്ടു വിളിക്കുന്നതുമായ പ്രകൃതിയില്‍ നിക്ഷിപ്തമായ വിവിധതരം അറിവുകള്‍ ഉണ്ടല്ലോ അതല്ലാം ഉണ്ടാക്കിയ സംവിധാനിച്ച ശക്തിയാണ് ദൈവം.

നാം ശാസ്ത്രീയം എന്ന് പറയുന്നതല്ലാം നിങ്ങള്‍ വെറുതെ ഉണ്ടായി എന്ന് വിശ്വസിക്കുമ്പോഴും ഞങ്ങള്‍ വിശ്വാസികള്‍ക്ക് എല്ലാം ദൈവം ഉണ്ടാക്കി സംവിധാനിച്ചു എന്ന് വിശ്വസിക്കാനാണിഷ്ടം.

എല്ലാവരും സത്യം കണ്ടെത്തെട്ടെ എന്ന പ്രാര്‍ത്ഥനയോടെ...Abdul Khader EKhttps://www.blogger.com/profile/14101163904227655560noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-85139492068728061602011-09-11T20:12:12.226+05:302011-09-11T20:12:12.226+05:30Dear Venu,
He(Shaji/Sajnabur) told me that he sen...Dear Venu,

He(Shaji/Sajnabur) told me that he sent you a mail seeking a possible meeting with you at Calicut when he was on leave last week. He returned to Saudi yesterday.രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-91033131116785626282011-09-11T20:06:21.374+05:302011-09-11T20:06:21.374+05:30Ravi Sir Idon't knowhaji (Sajnubar). Who is th...Ravi Sir Idon't knowhaji (Sajnubar). Who is that? I saw him In this blog.venukdkkthttps://www.blogger.com/profile/01805721844685432811noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-31703266954417759592011-09-10T18:07:55.875+05:302011-09-10T18:07:55.875+05:30ദൈവം ഉണ്ടെന്ന് ഇങ്ങനെ ബുദ്ധിമുട്ടി വിശ്വസിപ്പിച്ചി...ദൈവം ഉണ്ടെന്ന് ഇങ്ങനെ ബുദ്ധിമുട്ടി വിശ്വസിപ്പിച്ചിട്ട് ചിലര്‍ക്ക് എന്തെങ്കിലും ഭൌതികനേട്ടങ്ങള്‍ ഉണ്ടാകാം. പക്ഷെ അവര്‍ സ്വയം വഞ്ചിക്കപ്പെടുകയാണ്.venukdkkthttps://www.blogger.com/profile/01805721844685432811noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-7217321204175898322011-09-10T01:33:13.371+05:302011-09-10T01:33:13.371+05:30യുക്തി- നിരീശ്വരവാദികള്‍ക്ക് മസ്തിഷ്ക്കത്തകരാറുണ്ട...യുക്തി- നിരീശ്വരവാദികള്‍ക്ക് മസ്തിഷ്ക്കത്തകരാറുണ്ടെന്നതിന്റെ മറ്റൊരു തെളിവുകൂടിയല്ലേ ഇത് ?

താര്ക്കികന് said.....

കുഞ്ഞാപ്പോ...താങ്കള്‍ പറയുന്നു

"മറ്റുള്ള ജന്തുക്കള്‍ക്ക് ദൈവവിശ്വാസം ഇല്ലാത്തത് മനുഷ്യനുള്ളപോലെ മസ്തിഷ്ക വികാസം സംഭവിക്കാത്തതുകൊണ്ടാണെന്നും കരുതിക്കൂടേ?"

എടൊ ഇത് തന്നെയാണ് യുക്തിവാദികള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് , ദൈവം മസ്തിഷ്കത്തിന്റെ പ്രവര്തനഗളുടെ സൃഷ്ടിയാണ് എന്ന് ..(ഭാവന ) എന്നും പറയാം ..അവസാനം തകള്‍ അത് സമ്മതിച്ചല്ലോ നന്ദി..ഇനി കൂടെയുള്ളവര്‍ക്കും ഇത് പറഞ്ഞു കൊടുക്കുക, ദൈവ അനുഭൂതി വെറും മസ്തിഷ്ക സ്വപ്നമാണ് എന്നതും , വികാസമുള്ള തലച്ചോറില്‍ സ്വപ്നം കാണാന്‍ ഉള്ള സങ്കേതങ്ങള്‍ ഉണ്ടെന്നും ..പറഞ്ഞു പറഞ്ഞു താങ്കള്‍ യുക്തിവാദികളെ സധാകരിക്കുയാനല്ലോ കഞാപ്പോ. രവി ചന്ദ്രനും സുശീളിനും ബാബുവിനും ജബ്ബരിനുമൊക്കെ പണി കുറഞ്ഞു കിട്ടി..ഇനിയുമുണ്ടോ ഈ ടയിപ്പു സെല്‍ഫ് ഗോള്‍ വല്ലതും ...? പെട്ടെന്ന് പോരട്ടെ ..!

ഇനി കുഞ്ഞിപ്പ പറയുന്നൂ.....ഈ പോസ്റ്റിലോ രവി ചന്ദ്രന്റെ മറ്റേതെങ്കിലും പോസ്റ്റിലോ മസ്തിഷ്ക്കത്തെ സംബന്ധിച്ച് ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഇവിടെ പേസ്റ്റ് ചെയ്യാന്‍ ബൂലോകത്തിലെ എല്ലാ യുക്തി- നിരീശ്വരവാദികളെയും വെല്ലുവിളിക്കുന്നു.അന്തം കുന്തമില്ലാതെ അനോണിയുടെ കമെന്റെ എനിക്കെതിരെ ഉദ്ധരിച്ചതില്‍ നിന്ന് തന്നെ ""യുക്തി- നിരീശ്വരവാദികളുടെ മസ്തിഷ്ക്കത്തിന് കാര്യമായ തകരാര്‍"" ഉണ്ടെന്ന് അന്തവും ബോധവുമുള്ള മറ്റെല്ലാ വായനക്കാരും മനസ്സിലാക്കിയ സാഹചര്യത്തില്‍ ""യുക്തി- നിരീശ്വരവാദികളുടെ മസ്തിഷ്ക്കത്തിന് കാര്യമായ തകരാര്‍"" ഉണ്ടെന്ന വസ്തുത ഞാനും കൂടി സാക്ഷ്യപ്പെടുത്തുന്നു.കുഞ്ഞിപ്പhttps://www.blogger.com/profile/06773515377859402143noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-18735141933959366172011-09-09T21:50:30.506+05:302011-09-09T21:50:30.506+05:30ഹുസൈന് said:"മനുഷ്യനു മാത്രമേ ദൈവസങ്കല്പ്പമ...ഹുസൈന് said:"മനുഷ്യനു മാത്രമേ ദൈവസങ്കല്പ്പമുള്ളു എന്നത് ബുദ്ധിയുള്ളവര്‍ക്കേ അത്തരം വിചാരങ്ങളുണ്ടാകൂ എന്നതിന്റെ തെളിവല്ലേ? മറ്റുള്ള ജന്തുക്കള്‍ക്ക് ദൈവവിശ്വാസം ഇല്ലാത്തത് മനുഷ്യനുള്ളപോലെ മസ്തിഷ്ക വികാസം സംഭവിക്കാത്തതുകൊണ്ടാണെന്നും കരുതിക്കൂടേ? ഇതാണു യാഥാര്‍ത്ഥ്യമെങ്കില്‍ നിരീശ്വര- യുക്തിവാദികള്‍ക്ക് മറ്റു ജന്തുക്കളുടെയത്രയേ മസ്തിഷ്കവികാസം ഉണ്ടായിട്ടുള്ളൂ എന്നും കരുതുന്നതില്‍ തെറ്റുണ്ടോ? യുക്തി- നിരീശ്വരവാദികള്‍ക്ക് മസ്തിഷ്ക്കത്തകരാറുണ്ടെന്നതിന്റെ മറ്റൊരു തെളിവുകൂടിയല്ലേ ഇത് ? "

പ്രിയ യുക്തിവാദികളെ ,

നിങ്ങള്‍ ഇനി വൈകരുത് ! എത്രയും പെട്ടന്ന് ഏറ്റവും അടുത്തുള്ള neurologistനെ കാണു!!രജീഷ് പാലവിളhttps://www.blogger.com/profile/17948351558608186198noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-3445859926082653362011-09-09T17:15:16.504+05:302011-09-09T17:15:16.504+05:30ഹായ് വേണു,Welcome back. നല്ല വര്‍ത്തമാനം. ആളുകള്‍ ...ഹായ് വേണു,Welcome back. നല്ല വര്‍ത്തമാനം. ആളുകള്‍ ചിന്തിക്കട്ടെ. ഷാജി(സജ്നബര്‍) സൗദിയില്‍ നിന്ന് അവധിക്ക് വന്നപ്പോള്‍ താങ്കളെ കാണുമെന്ന് പറഞ്ഞിരുന്നു. പരസ്പരം കണ്ടെന്നു കരുതട്ടെ. ഇനി വേണം എനിക്ക് നിങ്ങളെ രണ്ടുപേരെയും കാണാന്‍!രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-2059635937406602152011-09-09T15:33:08.706+05:302011-09-09T15:33:08.706+05:30കുറച്ച്കാലമായിഇതിലെവരാന്കഴിഞ്ഞില്ല. ര...കുറച്ച്കാലമായിഇതിലെവരാന്കഴിഞ്ഞില്ല. രവിസാര്‍,എന്റെ ഒരു സുഹ്റ്ത്ത് രസകരമായ ഒരുസംഭവം പറഞ്ഞു.അദ്ദേഹത്തിന്റെ നാട്ടില്‍ പൂജാരിയുംആത്മീയപ്രഭാഷണത്തിനുപോകുന്നതുമായ ഒരാള്‍ നാസ്തികനായ ദൈവം വായിക്കാനിടയായി.അദ്ദേഹം പിന്നീട് എന്റെ സുഹ്റ്ത്തിനെ കണ്ടപ്പോള്‍ പറഞ്ഞു,ഞാനിപ്പോള്‍ വലിയ കണ്‍ഫ്യൂഷനിലാണെന്ന്.അദ്ദേഹത്തിനു ഇനിമുതല്‍ എന്താണ് പ്രസംഗിക്കേണ്ടതെന്ന് അറിയില്ലത്രെ.venukdkkthttps://www.blogger.com/profile/01805721844685432811noreply@blogger.com