tag:blogger.com,1999:blog-1970105762930260296.post6121620079611922893..comments2023-10-14T20:06:10.696+05:30Comments on നാസ്തികനായ ദൈവം: 59. കരിങ്കൊടിക്കണക്കുകള് രവിചന്ദ്രന്‍ സിhttp://www.blogger.com/profile/02506252371366831648noreply@blogger.comBlogger8125tag:blogger.com,1999:blog-1970105762930260296.post-90866127307908264092013-03-24T19:24:16.051+05:302013-03-24T19:24:16.051+05:30സത്യം വിളിച്ചു പറയാനുള്ള ഉള്ള പരിതസ്ഥിതി ഉണ്ടെങ്ക... സത്യം വിളിച്ചു പറയാനുള്ള ഉള്ള പരിതസ്ഥിതി ഉണ്ടെങ്കിൽ പല ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തു വരും.നമ്മുടെ കൊച്ചു കേരളത്തിലെയും കാര്യം കാണൂ പ്രൊമിത്യുസ് https://www.blogger.com/profile/02447434001618084789noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-30769919593910676152013-01-27T06:08:59.236+05:302013-01-27T06:08:59.236+05:30DEAR SIR,
LET ME KNOW WHEN IS YOUR NEXT PUBLIC PRO...DEAR SIR,
LET ME KNOW WHEN IS YOUR NEXT PUBLIC PROGRAMME IN KANNUR DT RAJESHRAJESHhttps://www.blogger.com/profile/15980261238752545480noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-75959497604529996652013-01-16T13:32:16.938+05:302013-01-16T13:32:16.938+05:30PLEASE DON'T PUT ALL THE RELIGIONS IN THE SAME...PLEASE DON'T PUT ALL THE RELIGIONS IN THE SAME PLATFORM.HOW MANY PEOPLE WERE KILLED DUE TO HINDUISM,JAINISM, BUDHISM,ZOROASTRIANOSM AND JUDAISM FOR THE LAST 5000 YEARS.COMPARE THE PEOPLE KILLED (AND BEING KILLED) DUE TO ISLAM IN THE LAST 1400 YEARS OF IT'S EXISTENCE ! DO YOU THINK THAT PEOPLE BUTCHERED BY STALIN, MAO AND POL PLOT WERE DUE TO RELIGIOUS DIFFERENCES ? RAJESHRAJESHhttps://www.blogger.com/profile/15980261238752545480noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-85639716608560489112013-01-15T20:51:11.539+05:302013-01-15T20:51:11.539+05:30 മതം സര്‍വ തിന്മകളുടേയും വേരുകള്‍ എന്ന വാദം ഇവിടെയ... മതം സര്‍വ തിന്മകളുടേയും വേരുകള്‍ എന്ന വാദം ഇവിടെയില്ലല്ലോ. മതം, വംശം, ദേശീയത തുടങ്ങി നിരവധി കാരണങ്ങള്‍ മനുഷ്യനെ മൃഗമാക്കുന്നുണ്ട്. എന്തായാലും കഴിഞ്ഞ ഒരു നൂറ്റാണ്ടിന് മുമ്പ് വരെ മുഴുവന്‍ കൂട്ടക്കൊലകളും ചെയ്തുകൊണ്ടിരുന്നത് മതം ഒറ്റയ്ക്കാണ്. പല സ്ഥലങ്ങളിലും ദേശീയത, വംശീയത,കുലബോധം എന്നിവ മതവിശ്വാസവുമായി വല്ലാതെ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. പല ദേശീയതകള്‍ തമ്മിലുള്ള സംഘര്‍ഷത്തിനും അടിസ്ഥാന കാരണം മതപരമാണ്. കാശ്മീര്‍ , പാലസ്തീന് , ബോസ്നിയ, ചെച്നിയ, ചൈനയിലെ ഹാന്‍ വംശജരും മുസ്ളീങ്ങളുമായുള്ള സംഘര്‍ഷം തുടങ്ങിയവ ഉദാഹരണം.

ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഗോത്ര-വംശീയപോരാട്ടങ്ങള്ക്ക് പിന്നിലും പലപ്പോഴും കണ്ടെത്താനാവുന്നത് മതപരമായ ഭിന്നതയാണ്. മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം മാത്രമല്ല മതം പ്രസവിക്കുക. ഏറ്റവും രൂക്ഷം മതത്തിനുള്ളിലെ ആഭ്യന്തരവിഭാഗങ്ങള് തമ്മിലുള്ള രക്തച്ചൊരിച്ചിലാണ്. യൂറോപ്പില്‍ കാത്തലിക്ക്-പ്രോട്ടസ്റ്റന്റ് സംഘര്‍ഷത്തില്‍ ഉണ്ടായ ആള്‍നാശം ബീഭത്സമാണ്. ഇന്ന് ഇസ്ളാമില്‍ സുന്നി-ഷിയ-കുര്‍ദ്ദ്-അഹമ്മദീയ വിഭാഗങ്ങള്‍ക്കിടയില്‍ ചോരക്കടലുകള്‍ തീര്‍ക്കപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല.

സ്റ്റാലിനും പോള്‍പോട്ടും മാവോയും മാത്രമല്ല കൂട്ടക്കൊലകള്‍ നടത്തിയത്. സത്യത്തില്‍ കൂട്ടക്കൊലകള്‍ നടത്തിയ സ്വേച്ഛാധിപതികളില് മഹാഭൂരിപക്ഷവും മതവിശ്വാസികളാണ്. അധികാരത്തോടുള്ള ഭ്രാന്തമായ അഭിനിവേശം അവിടയെയൊക്കെ കാണാം. അത് ചെങ്കിസ്ഖാനായാലും സുഹാര്‍ത്തോ ആയാലും ട്രൂമാനായാലും ഹിറ്റ്ലറായാലും ഖൊമൈനി ആയാലും ആ പട്ടിക അനന്തമാണ്. കുരിശ് യുദ്ധത്തിന്റെയോ ഹിന്ദു-മുസ്ളിം ലഹളയുടേയോ ഒന്നും കണക്കെടുക്കേണ്ടതില്ല.

ലോകത്തെ ഏറ്റവും വലിയ കൊലപാതകി മതം തന്നെയാണ്. ഇന്ന് നിലവിലുള്ള പല രാഷ്ട്രീയപ്രശ്നങ്ങള്‍ക്ക് പിന്നിലും അതാണ് കാരണം. ഒരു രാഷ്ട്രീയപ്രശ്നത്തിന് പിന്നില്‍ കാരണം മതമാണെങ്കില് അതൊരിക്കലും പരിഹരിക്കാനുമാവില്ല. നാസിസം ഉന്മൂലനം ചെയ്യാനായി. പക്ഷെ അതുപോലെ പലസ്തീന് പ്രശ്നമോ കാശ്മീര്‍ പ്രശ്നമോ പരിഹരിക്കാനാവില്ല. എന്തിന് വംശീയ സംഘര്‍ഷം പോലും(ശ്രീലങ്കന്‍ തമിഴ് പ്രശ്നം) ഒരു പരിധി വരെ അമര്‍ച്ച ചെയ്യാം. അമിതദേശീയതയ്ക്കും(ലോക യുദ്ധങ്ങള്‍) മൂക്കുകയറിടാം. പക്ഷെ മതം തീര്‍ക്കുന്ന കൊലക്കളങ്ങളില്‍ ഒരിക്കലും നിലവിളി ശമിക്കുകയില്ല. രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-2553464898764359242013-01-15T19:51:28.060+05:302013-01-15T19:51:28.060+05:30DEAR PROMITUES,
WHAT DO ARMY PEOPLE D0? KILL EAC...DEAR PROMITUES,
WHAT DO ARMY PEOPLE D0? KILL EACH OTHER ! WHY DON'T PEOPLE LIKE PROF RAVICHANDRAN ASK FOR DISMANTLING INDIAN AND CHINEESE ARMY ? RAJESHRAJESHhttps://www.blogger.com/profile/15980261238752545480noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-45891910794469405452013-01-15T13:52:00.649+05:302013-01-15T13:52:00.649+05:30രാജേഷ്,
എല്ലാ കുറ്റവും മതങ്ങള്‍ക്ക് ചാര്ത്തുന്നത...രാജേഷ്,
എല്ലാ കുറ്റവും മതങ്ങള്‍ക്ക് ചാര്‍ത്തുന്നത് തെറ്റ് തന്നെ...
എന്നാലും എറ്റവും അധികം തീവ്ര വാദ ആക്രമണം നേരിടാറുള്ള ഇന്ത്യ, അതിനോ ഒക്കെ നേരിട്നല്ലേ ഈ ചെലവിടുന്നത് ?
ഇന്ത്യക്കാരനായ താങ്കള്‍ ഇത് പറഞ്ഞത് വളരെ മോശമായി പോയി.പ്രൊമിത്യുസ് https://www.blogger.com/profile/02447434001618084789noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-19506644007023606452013-01-15T12:26:35.651+05:302013-01-15T12:26:35.651+05:30TO WHICH ACCOUNT THE PEOPLE KILLED IN LAST TWO WOR...TO WHICH ACCOUNT THE PEOPLE KILLED IN LAST TWO WORLD WAR BE CREDITED ? MILLIONS WERE BUTCHERED BY STALIN IN ERSTWHILE USSR AND IN CHINA.WHICH RELIGION WAS RESPONSIBLE FOR IT ? CHINA AND INDIA MAINTAIN MAXIMUM NUMER OF ARMY PEOPLE,TO FIGHT FOR WHICH RELIGION ? RAJESH, KANNURRAJESHhttps://www.blogger.com/profile/15980261238752545480noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-2928696098820451772013-01-15T01:04:53.242+05:302013-01-15T01:04:53.242+05:30മതാധിഷ്ഠിത രാജ്യങ്ങളില്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട...മതാധിഷ്ഠിത രാജ്യങ്ങളില്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരിക്കുകയോ സ്വഭാവികമമരണമായ രജിസ്റ്റര്‍ ചെയ്യപ്പെടുകയോ ചെയ്യുന്നുവെന്ന് മതം ഉറപ്പുവരുത്തുക സാധാരണയാണ്. അതല്ലാതെ ആത്മഹത്യ തടയുന്ന മാജിക്കൊന്നും മതത്തിന്റെ പക്കലില്ല.

മതാധിഷ്ഠിത രാജ്യങ്ങളില്‍ അസ്വാഭാവീക മരണ നിരക്ക് കൂടുതലായി കാനപ്പെടുന്നുണ്ടോ?പ്രൊമിത്യുസ് https://www.blogger.com/profile/02447434001618084789noreply@blogger.com