tag:blogger.com,1999:blog-1970105762930260296.post4758015508413244052..comments2023-10-14T20:06:10.696+05:30Comments on നാസ്തികനായ ദൈവം: 39. ജ്യോതിഷഗൈനക്കോളജിരവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.comBlogger12125tag:blogger.com,1999:blog-1970105762930260296.post-80150415067020149842012-10-20T22:22:13.403+05:302012-10-20T22:22:13.403+05:3041. പ്രാര്‍ത്ഥനത്തൊഴിലാളികള്‍ '41. പ്രാര്‍ത്ഥനത്തൊഴിലാളികള്‍ 'രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-51450487181539288312012-10-15T13:10:28.815+05:302012-10-15T13:10:28.815+05:30വളരെ നല്ല ലേഖനങ്ങള്‍
മനുഷ്യന്റെ അറിവില്ലായ്മയെ ച...വളരെ നല്ല ലേഖനങ്ങള്‍
മനുഷ്യന്റെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്ന ഒരുപാടു പ്രസ്ഥാനങ്ങളുണ്ട്. അതില്‍ പ്രധാനം ആണ് ദൈവം ഉണ്ട് എന്നുള്ള വിശ്വാസം. യഥാര്‍ഥത്തില്‍ ഈശ്വരവിശ്വാസത്തിന്റെ പോഷക നദികളാണ് ജ്യോതിഷം മഷിനോട്ടം, വാസ്തു, തുടങ്ങിയവ എല്ലാം. ദൈവ സങ്കല്പം ഇല്ലാതെ ജ്യോതിഷാദികള്ക്കൊന്നും ഇന്ന് പിടിച്ചു നില്‍ക്കാനാകില്ല. ഇതിന്റെ യുക്തിയില്ലായ്മയോ അശാസ്ത്രീയതയോ ഒന്നും ഇരുട്ട് കയറിയ വിശ്വാസിയുടെ മനസ്സിലേക്ക് കയറില്ല. ഇരുട്ട് നിറഞ്ഞ മനസ്സില്‍ ഇരുട്ട് മാത്രമേ അവര്‍ക്ക് പഥ്യമായിട്ടുള്ളൂ. വെളിച്ചം കയറണമെങ്കില്‍ "എന്ത് കൊണ്ടു" എന്നു ചിന്തിക്കാനുള്ള അതല്ല ചിന്തിച്ചു ബുദ്ധിമുട്ടാനുള്ള ഒരു മനസ്സ് വേണം. അന്ധവിശ്വാസിയാകാന്‍ ചിന്തിക്കാത്ത ഒരു മനസ്സ് മാത്രം മതിയാകും. ഇതിനു മാറ്റം വരാത്ത കാലത്തോളം സാര്‍ പണ്ടു പറഞ്ഞതുപോലെ പരമ്പരാഗതമായി കൈകളില്‍ എത്തിച്ചേരുന്ന ചട്ടിക്കുള്ളില്‍ എന്താണെന്ന് നോക്കാന്‍ തയ്യാറാകാത്തവരുടെ പക്ഷം എണ്ണത്തില്‍ വര്‍ദ്ധിച്ചു നില്ക്കുന്ന കാലത്തോളം ഈ ജ്യോത്സ്യകൃമികള് സമൂഹത്തിന്റെ ഊര്‍ജം ഊറ്റിക്കുടിക്കുക തന്നെ ചെയ്യും. അവരുടെ വിശ്വാസത്തെ സമ്പുഷ്ടമാക്കുവാനുള്ളത് അല്ലാതെ ഇന്ന് മറിച്ചൊന്നും കേള്ക്കുവാണോ കാണുവാനോ ഒരു അവസരം സാധാരണക്കാരന് ഇല്ല. ഓഫീസിലായാലും വിദ്യാലയത്തില്‍ ആയാലും അയല്പക്കത്തായാലും ബന്ധുക്കാരന്റെ വീട്ടിലായാലും കല്യാണ
വീട്ടിലായാലും മരിച്ചവീട്ടിലായാലും എവിടെയും വിശ്വാസികളുടെ കൂട്ടായ്മ മാത്രമേ നടക്കുന്നുള്ളൂ. അവിശ്വാസികളുടെ ആശയങ്ങള്‍ നിര്‍ഭയം പ്രച്ചരിപ്പിക്കപെടുവാന് ഇവിടെ വേദികള്‍ കുറവാണ്. സഹനത്തിന്റെ പ്രതിരൂപങ്ങള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വിശ്വാസികള്‍ക്കാകട്ടെ എതിരായിട്ടുല്ലവരുടെ ആശയങ്ങള്‍ കൂടി അവതരിപ്പിക്കപ്പെടണമെന്നു പറയാനുള്ള ചങ്കൂറ്റവും ഇല്ല.

JayanKRhttps://www.blogger.com/profile/04827099321777371525noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-33644880082294612162012-10-14T17:24:13.189+05:302012-10-14T17:24:13.189+05:30തകര്‍പ്പന്‍ ലേഖനം...തകര്‍പ്പന്‍ ലേഖനം...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-4497295507833833452012-10-09T13:07:13.696+05:302012-10-09T13:07:13.696+05:30iju V Krishnan said...
Abhinand said... ഭാരതീയ ജോത...iju V Krishnan said...
Abhinand said... ഭാരതീയ ജോതിഷ്യം 4000 വർഷങ്ങൾക്കും എത്രയോ മുമ്പുള്ളതാണെന്ന് നിങ്ങൾ അറിയുന്നത് നന്നായിരിക്കും

>> വിശദീകരിക്കുമല്ലോ.രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-78486361702480892322012-10-09T00:47:13.222+05:302012-10-09T00:47:13.222+05:30അറിഞ്ഞതില്‍ സന്തോഷം...അറിഞ്ഞതില്‍ സന്തോഷം...Nanduhttps://www.blogger.com/profile/07443077664085705131noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-42584778243245195732012-10-08T19:41:04.979+05:302012-10-08T19:41:04.979+05:30Blogger Biju V Krishnan said...
Abhinand said...Blogger Biju V Krishnan said...

Abhinand said... ഭാരതീയ ജോതിഷ്യം 4000 വർഷങ്ങൾക്കും എത്രയോ മുമ്പുള്ളതാണെന്ന് നിങ്ങൾ അറിയുന്നത് നന്നായിരിക്കും.........................ഈ ദിവ്യ ജ്ഞാനം എവിടുന്നു കിട്ടി എന്നു അറിഞ്ഞാല്‍ കൊള്ളാം സര്
satheeshhttps://www.blogger.com/profile/15043197691716057526noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-52723890317943979092012-10-08T11:39:07.634+05:302012-10-08T11:39:07.634+05:30Abhinand said... ഭാരതീയ ജോതിഷ്യം 4000 വർഷങ്ങൾക്കു...Abhinand said... ഭാരതീയ ജോതിഷ്യം 4000 വർഷങ്ങൾക്കും എത്രയോ മുമ്പുള്ളതാണെന്ന് നിങ്ങൾ അറിയുന്നത് നന്നായിരിക്കുംBiju V Krishnanhttps://www.blogger.com/profile/18186376090672005077noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-85530515360592791872012-10-07T22:40:32.804+05:302012-10-07T22:40:32.804+05:30മികച്ച പോസ്റ്റ് രവിചന്ദ്രന്‍ സാര്‍..,.. ചര്‍ച്ച വ...മികച്ച പോസ്റ്റ് രവിചന്ദ്രന്‍ സാര്‍..,.. ചര്‍ച്ച വീക്ഷിക്കുന്നു..ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-66633157508777005262012-10-06T22:58:18.189+05:302012-10-06T22:58:18.189+05:304000 വര്‍ഷങ്ങള്‍ക്കു മുന്‍പ് പുരാതന ബാബിലോണിയയിലെ ...4000 വര്‍ഷങ്ങള്‍ക്കു മുന്‍പ് പുരാതന ബാബിലോണിയയിലെ നായാടി സമൂഹങ്ങളില്‍ നിലനിന്ന ജ്യോതിഷ ആശയങ്ങളില്‍ നിന്നും കടം കൊണ്ട് ഉണ്ടായതാണ് നമ്മുടെ ഭാരതീയ ജ്യോതിഷം. പ്രപഞ്ച പ്രതിഭാസങ്ങളെ പറ്റി ഒരു അന്തവും കുന്തവും ഇല്ലാതിരുന്ന ആ ഗോത്രങ്ങള്‍, വിചിത്ര സാങ്കല്പിക ജീവികളെ ആരാധിച്ചും, നരബലിയും മൃഗ ബലിയും പോലുള്ള സുന്ദര വിനോദങ്ങളില്‍ ഏര്‍പെട്ടും കഴിഞ്ഞിരുന്നത് മനസിലാക്കാം. പക്ഷെ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ നമ്മുടെ പ്രബുദ്ധ കേരളത്തില്‍ ഒരു വിവാഹമോ പേരിടല്കര്മ്മമോ നടക്കണമെങ്കില്‍ പുരാതന ബാബിലോണിയയിലെ ആദിവാസി മൂപ്പന്മാര് കണ്ടെത്തിയ ജാതക പൊരുത്തവും നാള്‍പൊരുത്തവും കൂടിയേ തീരു എന്ന വിചിത്ര സത്യം തിരിച്ചറിയുമ്പോള്‍ ആണ് എന്ത് കൊണ്ട് നമ്മുടെ രാജ്യം അതിന്റെ ചരിത്രത്തില്‍ ഉടനീളം ഒരു ആഗോള ചന്തയായി നിലനില്ക്കുന്നു എന്ന് നമ്മള് തിരിച്ചറിയുകയുള്ളൂ.Nanduhttps://www.blogger.com/profile/07443077664085705131noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-10912532601428726252012-10-06T22:35:22.052+05:302012-10-06T22:35:22.052+05:30സർ, എന്തിന് സാധാരണക്കാരെ പറയണം. മൂന്ന് ദിവസങ്ങൾക്ക...സർ, എന്തിന് സാധാരണക്കാരെ പറയണം. മൂന്ന് ദിവസങ്ങൾക്ക് മുൻപ് ഒരു ഡോക്ടർ“സിസേറിയൻ വേണം, നല്ല നാൾ നോക്കി വരൂ” എന്ന് പറഞ്ഞതായി അറിഞ്ഞു. [താങ്കളുടെ സ്ഥലത്തെ(കൊട്ടാരക്കര) ഒരു സ്വകാര്യ ആശുപത്രിയിലെ വനിതാ ഗൈനക്കോളജിസ്റ്റാണ് പറഞ്ഞത്]പക്ഷെ നാള് നോക്കി ചെല്ലുന്നതിനു മുൻപെ തന്നെ സിസേറിയൻ ചെയ്യേണ്ടിവന്നു.സുരേഷ് ബാബു വവ്വാക്കാവ്https://www.blogger.com/profile/14590884052584913517noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-75571645265351093792012-10-06T13:51:06.599+05:302012-10-06T13:51:06.599+05:30ജ്യോതിഷം ശാസ്ത്രമാണെങ്കില്‍ എന്താണ് ശാസ്ത്രം അല്ലാ...ജ്യോതിഷം ശാസ്ത്രമാണെങ്കില്‍ എന്താണ് ശാസ്ത്രം അല്ലാത്തത്? Mridhul Sivadashttps://www.blogger.com/profile/06410940012614708216noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-62543033450758323102012-10-06T11:09:57.581+05:302012-10-06T11:09:57.581+05:30തെറ്റുന്ന പ്രവചനത്തിന് വ്യാഖ്യാനം പമ്പ് ചെയ്തുകൊടു...തെറ്റുന്ന പ്രവചനത്തിന് വ്യാഖ്യാനം പമ്പ് ചെയ്തുകൊടുത്താല്‍ മതി. വിശ്വാസിയായ ഘോരജീനിയസ് അതില്‍ തൃപ്തനായിക്കൊള്ളും. - :)Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.com