tag:blogger.com,1999:blog-1970105762930260296.post4736956075755221759..comments2023-10-14T20:06:10.696+05:30Comments on നാസ്തികനായ ദൈവം: 36. പൈതൃക മാനിയരവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.comBlogger9125tag:blogger.com,1999:blog-1970105762930260296.post-74789921982860595712012-10-06T23:15:15.717+05:302012-10-06T23:15:15.717+05:30ഒരു ചാനല്‍ ചര്‍ച്ച
ഇതാണ് ഇന്നത്തെ കേരളത്തിന്റെ അവ...ഒരു ചാനല്‍ ചര്‍ച്ച

ഇതാണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥ. ഇതൊക്കെയാണ് നമ്മള് ഇന്ന് ചര്‍ച്ച ചെയുന്നത്. ഓജോ ബോര്‍ഡ്, ചാത്തന് സേവ, പക്ഷി ശാസ്ത്രം, പോസിറ്റീവ് എനര്‍ജി, ഔറ, ആത്മാവ്, വൈബ്രെഷന്‍ ഇതിനൊക്കെ വേണ്ടി ഇന്സ്ടിട്യുട്ടും ഗവേഷണവും നടത്തുകയാണ് ആധുനിക മലയാളി. ഒരു വര്‍ഷം ഏതാണ്ട് 17000 എഞ്ചിനീയര്‍മാര്‍ പഠിച്ചിറങ്ങുന്ന കേരളത്തിന്റെ ശാസ്ത്രാവബോധം എന്തെന്നറിയാന്‍ ഈ സംവാദം ഉപകരിക്കും . ഒരു മാധ്യമം അതിന്റെ ഒരു മണികൂര് സമയം ഇത്തരം മൂനാംകിട ജ്യോത്സ്യന്മാര്ക്ക് വേണ്ടി മാറ്റിവെക്കുന്നതിലൂടെ ജനങ്ങള്‍ക്ക് നല്കുന്ന സന്ദേശം എന്ത്? രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ കൊള്ളയടിച്ചു കൊണ്ട് പോകുമ്പോള്‍, മുതലാളിത്തം അതിന്റെ കരാളഹസ്തം ജനങ്ങളുടെ മേല്‍ മുറുക്കുമ്പോള്‍, നമ്മുടെ സ്വാതന്ത്ര്യങ്ങള്‍ ഓരോന്നോരോന്നായി അപഹരിക്കപെടുമ്പോള്, നമുക്ക് മുന്നില്‍ വെച്ച് നീട്ടുന്ന ഇത്തരം പരിഹാസ്യമായ ചര്‍ച്ചകള്‍ നല്കുന്ന സൂചന ഇതാണ്. യുക്തിബോധമുള്ള, വിമര്‍ശന ബുദ്ധി ഉള്ള, അവബോധമുള്ള ഒരു ജനതയെ സൃഷ്ടിക്കാന്‍ ആഗോള മൂലധന ശക്തികളോ, അവര്‍ നിയന്ത്രിക്കുന്ന സര്കാരുകളോ , അവരുടെ സില്ബന്ധികലായ മാധ്യമങ്ങളോ ആഗ്രഹിക്കുനില്ല. മൂലധനം കുമിഞ്ഞു കൂടണമെങ്കില്, ഉപഭോഗം വര്‍ദ്ധിക്കണം, അതിനു അടിച്ചേല്‍പ്പിക്കപെടുന്ന എന്തും മേടിച്ചു തിന്നാന്‍ മാത്രം ശീലിച്ച, അര്‍ത്ഥ ബോധം ഉള്ള, ഉപഭോഗ ഉപകരണങ്ങള്‍ മാത്രം ആയി ജനങ്ങള്‍ തരം താഴണം. അതിനുള്ള ഏറ്റവും എളുപ്പ മാര്‍ഗം ആണ് അന്തവിശ്വാസങ്ങള്‍ . പൌര ബോധം ഉള്ള ഒരു മാധ്യമവും സംപ്രേക്ഷണം ചെയ്യാന്‍ പാടില്ലാത്ത ഇത്തരം ഉളുപ്പില്ലാത്ത ചര്‍ച്ചകള്‍ സംപ്രേക്ഷണം ചെയ്യുക വഴി, മനോരമ തങ്ങളുടെ കൂറ് എപ്പോഴും പത്തു പുത്തന്‍ കയ്യില്‍ ഉള്ളവന്റെ കൂടെ ആണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.

ചര്‍ച്ച കാണുന്നതിനു താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ..
http://www.youtube.com/watch?v=qes2O-ivb2c&feature=fvsrNanduhttps://www.blogger.com/profile/07443077664085705131noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-30845282625412070032012-09-28T18:46:33.044+05:302012-09-28T18:46:33.044+05:30ഇത് കാണാന്‍ കുറച്ച് വൈകി.
ഇപ്പോള്‍ പോസിറ്റിവ് എനെര...ഇത് കാണാന്‍ കുറച്ച് വൈകി.
ഇപ്പോള്‍ പോസിറ്റിവ് എനെര്‍ജിയുടെ വക്താക്കള്‍ കൂടുതലും സീരിയല്‍ , സിനിമ അഭിനേതാക്കള്‍ ആണ്. ഇത് പ്രചരിപ്പിക്കുന്ന കാര്യത്തില്‍ അവര്‍ ആറ്റുകാല്‍ ചേട്ടനെയൊക്കെ കടത്തി വെട്ടും. [ടി വി ക്കാരും ഒട്ടും മോശം ഇല്ല].
അമ്പലങ്ങളില്‍ വെടിക്കെട്ട് നടത്തുന്നത് അവിടത്തെ വായു ശുദ്ധീകരിയ്ക്കാന്‍ ആണെന്ന് ഒരു "അമ്പലജീവി" ഒരിക്കല്‍ ദിവാരേട്ടനോട് പറഞ്ഞു.ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-50815654531311617052012-09-27T21:50:16.288+05:302012-09-27T21:50:16.288+05:30'37. താരങ്ങളുടെ ഗ്രഹപ്പിഴ- Part 1''37. താരങ്ങളുടെ ഗ്രഹപ്പിഴ- Part 1'രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-11476928304342936782012-09-26T15:44:10.197+05:302012-09-26T15:44:10.197+05:30നല്ല വിഷയം, നല്ല അവതരണം, നല്ല ലേഖനം.
പോസിറ്റീവ് എ...നല്ല വിഷയം, നല്ല അവതരണം, നല്ല ലേഖനം.
പോസിറ്റീവ് എനെര്‍ജി പോലെ തന്നെ, ഈ AURA എന്താണ് സര്.nilamburanhttps://www.blogger.com/profile/01425569321459177201noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-21182510063032186482012-09-26T15:43:58.588+05:302012-09-26T15:43:58.588+05:30നല്ല വിഷയം, നല്ല അവതരണം, നല്ല ലേഖനം.
പോസിറ്റീവ് എ...നല്ല വിഷയം, നല്ല അവതരണം, നല്ല ലേഖനം.
പോസിറ്റീവ് എനെര്‍ജി പോലെ തന്നെ, ഈ AURA എന്താണ് സര്.nilamburanhttps://www.blogger.com/profile/01425569321459177201noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-16568699135462505632012-09-25T18:47:46.824+05:302012-09-25T18:47:46.824+05:30Good Article sir..!Good Article sir..!Haryjithhttps://www.blogger.com/profile/02789251387723118705noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-79874157331642046232012-09-24T22:26:06.486+05:302012-09-24T22:26:06.486+05:30ഗണപതിഹോമമെന്നത് ഗണപതിയെ ഹോമിക്കലോ ഗണപതിക്ക് ഹോമിക്...ഗണപതിഹോമമെന്നത് ഗണപതിയെ ഹോമിക്കലോ ഗണപതിക്ക് ഹോമിക്കലോ ഒന്നുമല്ല, അത് വീടിനുൾവശമൊക്കെ ഒന്ന് പുകച്ച് പോസിറ്റീവ് എനർജിവൽക്കരിക്കാൻ കാരണവന്മാർ കണ്ടെത്തിയ മഹത്തായ പൈതൃക സമ്പത്താണെന്ന് പ്രചരിപ്പിക്കുന്ന മഹാന്മാർ നാട്ടിലേറെയുണ്ട്. എന്നിരിക്കിലും മുത്തപ്പന് കൊടുക്കൽ എന്ന ആചാരം പോസിറ്റീവ് എനർജറ്റിക് അല്ലെന്ന് ആര് പറഞ്ഞാലും സമ്മതിച്ചുതരാം പറ്റില്ല. അത്യാവശ്യം കള്ളും (ഇത് മുത്തപ്പന്റെ ഇഷ്ട പോസിറ്റീവ് ദ്രാവകമായി കരുതപ്പെടുന്നു) പൊരാത്തതിന് കൂടെ ഫോറിൻ ലിക്കറും ഈ പരിപാടിയിൽ കൂടുന്നവർക്ക് ‘പോസിറ്റീവ് എനർജി‘ പ്രദാനം ചെയ്യുന്നില്ലെന്ന് എങ്ങനെ പറയാനാകും?
സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-8568756429671309812012-09-24T19:27:30.950+05:302012-09-24T19:27:30.950+05:30Well explained....Well explained....Sajnaburhttps://www.blogger.com/profile/00025749400550641561noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-85209204285983486862012-09-24T17:40:56.538+05:302012-09-24T17:40:56.538+05:30കേരളീയ സമൂഹത്തില്‍ മതവിശ്വാസം, സ്വാഭാവികമായും അന്...കേരളീയ സമൂഹത്തില്‍ മതവിശ്വാസം, സ്വാഭാവികമായും അന്ധവിശ്വാസം കൂടിവരുന്നു .കൂടുതലും വിദ്യാഭ്യാസം നേടിയവരെന്നു നമ്മള് കരുതുന്നവരുടെ ഇടയില്‍ .അന്ധവിശാസങ്ങളെല്ലാം ശാസ്ത്രമായിട്ടാണ് അവതരിപ്പിക്കപപെടുന്നത് .വാസ്തുശാസ്ത്രം ,രേഖാശാസ്ത്രം ,ജ്യോതിഷം ,ഗൌളിശാസ്ത്രം ഇത് പോലെ എന്തെല്ലാം ശാസ്ത്രങ്ങള്‍ .നമ്മുടെ ഇന്നാലെകളെക്കാള് ഇന്ന് നമ്മള് വളരെ പിന്നിലാണ് .മലയാളി നടക്കുന്നത് പിന്നോട്ടാണെന്ന് തോന്നുന്നു .mattoraalhttps://www.blogger.com/profile/00024289033957743160noreply@blogger.com