tag:blogger.com,1999:blog-1970105762930260296.post4410438603047227768..comments2023-10-14T20:06:10.696+05:30Comments on നാസ്തികനായ ദൈവം: 15.സംഘഗാനാലാപനംരവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.comBlogger198125tag:blogger.com,1999:blog-1970105762930260296.post-19805252916751885722011-10-20T17:55:51.162+05:302011-10-20T17:55:51.162+05:30Dear Kalkki,
Thanks for your quick response.
will...Dear Kalkki,

Thanks for your quick response.
will be back soon.

പെട്ടുന്നുള്ള മറുപടി കണ്ടപ്പോള്‍ ഏതു നിമിഷവും ഒരു ആക്രമണം പ്രതീക്ഷിച്ചു ഫുള്‍ ടൈം ബ്ലോഗ്ഗില്‍ ആയുധവുമായി ഇരിക്കുകയാനെന്നു തോന്നുന്നു...!Sajnaburhttps://www.blogger.com/profile/00025749400550641561noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-77824873253571860152011-10-20T17:18:24.290+05:302011-10-20T17:18:24.290+05:30Dear Sajnabur,
രണ്ടും ഒന്നു തന്നെയാണ് രണ്ടു വാക്ക...Dear Sajnabur,

രണ്ടും ഒന്നു തന്നെയാണ് രണ്ടു വാക്കുകള്‍ സന്ധിക്കുമ്പോഴുള്ള വ്യത്യാസം മാത്രമാണത്.

ഖാത്തം+അന്നബിയ്യീന് = ഖാത്തമുന്നബിയ്യീന്‍ (ഇവിടെ ഖാത്തം എന്ന പദത്തോട് സന്ധിക്കുന്ന പദം 'അന്നബിയ്യീന്' ആയതുകൊണ്ട് ഖാത്തമുന്നബിയ്യീന്‍ എന്നു വരുന്നു)

ഖാത്തം+അല്മുഫസ്സിരീന് = ഖാത്തമുല്മുഫസ്സിരീന് (ഇവിടെ ഖാത്തം എന്ന പദത്തോട് സന്ധിക്കുന്ന പദം അല്മുഫസ്സിരീന് ആയതു കൊണ്ട് ഖാത്തമുല്‍ മുഫസ്സിരീന്‍ എന്നു വരുന്നു)

വ്യക്തമായിക്കാണും എന്നു കരുതുന്നു.Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-58900383586581140702011-10-20T17:06:45.737+05:302011-10-20T17:06:45.737+05:30Dear Kalkki,
ഖാത്തമുല്‍ and ഖാത്തമുന്.
kindly ex...Dear Kalkki,

ഖാത്തമുല്‍ and ഖാത്തമുന്.
kindly explain the meaning or difference between these two words if any.Sajnaburhttps://www.blogger.com/profile/00025749400550641561noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-68940431015851604082011-10-19T16:28:55.658+05:302011-10-19T16:28:55.658+05:30ഇമാം ശാഫിയെക്കുറിച്ച് 'ഖാത്തമുല്‍ ഔലിയാ' എ...ഇമാം ശാഫിയെക്കുറിച്ച് 'ഖാത്തമുല്‍ ഔലിയാ' എന്നും ഇമാം സുയൂത്തിയിക്കുറിച്ചു 'ഖാത്തമുല്‍ മുഹഖിഖീന്‍' എന്നും റശീദ് രിദായെക്കുറിച്ച് 'ഖാത്തമുല്‍ മുഫസ്സിരീന്‍' എന്നും പറയപ്പെട്ടിട്ടുള്ളത് ഏതര്‍ഥത്തിലാണോ അതേ അര്‍ഥത്തില്‍ തന്നെയാണ് മുഹമ്മദു നബിയെക്കുറിച്ച് ഖാത്തമുന്നബിയ്യീന്‍' എന്നു പറയപ്പെട്ടിട്ടുള്ളത്. ഇതിനൊന്നും യാതൊരര്‍ഥവും ഇല്ല എന്നു കാളിദാസനു വേണമെങ്കില്‍ പറയാം. പക്ഷേ, വിലപ്പൊവില്ല.Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-68401821530800455212011-10-19T15:22:22.276+05:302011-10-19T15:22:22.276+05:30This comment has been removed by the author.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-24495117333863374612011-10-18T16:58:47.457+05:302011-10-18T16:58:47.457+05:30കാളിദാസന് തന്റെ മനോവിലാസമനുസരിച്ച് ഓരോന്നു പറയുന...കാളിദാസന് തന്റെ മനോവിലാസമനുസരിച്ച് ഓരോന്നു പറയുന്നു എന്നല്ലാതെ തെളിവുകള്‍ ഒന്നും കൊണ്ടുവരുന്നില്ല. "ഖാത്തമുന്നബിയ്യീന്‍' എന്നതിനു സമാനമായ പ്രയോഗത്തിന് 'അവസാനത്തെ ആള്' എന്ന് അര്‍ഥം കിട്ടുന്നതായി എന്തെങ്കിലും ഉദാഹരണം ഇതുവരെ ഉദ്ധരിക്കാന്‍ കാളിദാസനു കഴിഞ്ഞിട്ടില്ല. വെറുതെ വാചോടാപം നടത്തുന്നതിനു മറുപടി പറയേണ്ട ആവശ്യം ഇല്ല.Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-6150076485284983672011-10-17T18:09:11.858+05:302011-10-17T18:09:11.858+05:30'സ്വാമി പറഞ്ഞ സത്യം''സ്വാമി പറഞ്ഞ സത്യം'രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-84632302052971381972011-10-17T13:14:23.635+05:302011-10-17T13:14:23.635+05:30This comment has been removed by the author.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-22907748414906899022011-10-17T13:00:47.244+05:302011-10-17T13:00:47.244+05:30This comment has been removed by the author.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-46683421681283802632011-10-17T10:48:41.853+05:302011-10-17T10:48:41.853+05:30ഈ പ്രയോഗത്തിന്റെ അര്‍ഥം ആ സമൂഹത്തിലെ ശ്രേഷഠന് എന...ഈ പ്രയോഗത്തിന്റെ അര്‍ഥം ആ സമൂഹത്തിലെ ശ്രേഷഠന് എന്നാണ്. seal of prophets എന്നു പറഞ്ഞാല്‍ പ്രവാചകന്മാരില് ശേഷ്ഠന് എന്നാണ് വിവക്ഷ.

ഇത് തന്നെയാണ് ഞങ്ങളും പറയുന്നത്.
ശ്രേഷ്ഠന് വന്നു കഴിഞ്ഞു. ഫിനിഷ്ഡ്.
ഇനി ആരും വരേണ്ട കാര്യമില്ല.
വരുന്നവന് യൂസ്ലെസ്സ്. ഇത് വിശ്വസിക്കുന്നവന് അതിലും വലിയ യൂസ്ലെസ്സ്.Anonymousnoreply@blogger.comtag:blogger.com,1999:blog-1970105762930260296.post-53076152395311961182011-10-17T10:06:23.772+05:302011-10-17T10:06:23.772+05:30seal of prophets, 'പ്രവാചകന്മാരുടെ മുദ്ര' ...seal of prophets, 'പ്രവാചകന്മാരുടെ മുദ്ര' എന്ത് അറബിഭാഷയിലെ ഒരു പ്രയോഗമാണ് സമാനമായ പല പ്രയോഗങ്ങളും ഞാന്‍ മുമ്പ് ഉദ്ധരിച്ചിട്ടുണ്ട്. അവിടെ എവിടെയും അവസാനത്തെ എന്ന് അര്‍ഥം ഇല്ല. ഉണ്ടെനില്‍ കാളിദാസന് തെളിയിക്കട്ടെ. ഈ പ്രയോഗത്തിന്റെ അര്‍ഥം ആ സമൂഹത്തിലെ ശ്രേഷഠന് എന്നാണ്. seal of prophets എന്നു പറഞ്ഞാല്‍ പ്രവാചകന്മാരില് ശേഷ്ഠന് എന്നാണ് വിവക്ഷ.

"ആര്‍ക്കും എങ്ങനെയും വ്യാഖ്യാനിക്കാവുന്ന കുര്‍ആന്‍ വളച്ചൊടിച്ച് കല്‍ക്കി സ്വന്തം പ്രവാചകനെ രക്ഷിച്ചെടുക്കാന്‍ ശ്രമിക്കുന്നു. പക്ഷെ മൊഹമ്മദ് അവസാന പ്രവാചകനാണെന്ന് അദ്ദേഹം പലവട്ടം അവകാശപ്പെട്ടത് ഹദീസുകളില്‍ ഉണ്ട്."

ആര്‍ക്കും എങ്ങനെയും വ്യാഖ്യാനിക്കാന്‍ കഴിയുന്നതാണ് ഖുര്‍ആന്‍ എങ്കില്‍ ഖാത്തമുന്നബിയ്യീന്‍ എന്നതിന് പ്രവാചകന്മാരില് അവസാനത്തെ ആള് എന്നാണ് അര്‍ഥം എന്ന് കാളിദാസന് വ്യാഖ്യാനിച്ച തെളിയിക്കുക.

"മൊഹമ്മദ് അവസാന പ്രവാചകനാണെന്ന് അദ്ദേഹം പലവട്ടം അവകാശപ്പെട്ടത് ഹദീസുകളില്‍ ഉണ്ട്"

അപ്പോള്‍ ഖാത്തമുന്നബിയ്യീന്‍ എന്നതിന് അവസാനത്തെ പ്രവാചകന് എന്ന് അര്‍ഥം ഇല്ല എന്നു കാളിദാസന് സമ്മതിച്ചോ? സമ്മതിച്ചുവെങ്കില്‍ നമുക്ക് ഹദീസില്‍ എന്തു പറഞ്ഞിരിക്കുന്നു എന്നു നോക്കാം.Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-10697986795572288962011-10-17T10:06:09.989+05:302011-10-17T10:06:09.989+05:30ഖതം ഉന്‍ നബിയ്യിന്‍, എന്ന പ്രയോഗത്തിന്റെ വാച്യാര്‍...ഖതം ഉന്‍ നബിയ്യിന്‍, എന്ന പ്രയോഗത്തിന്റെ വാച്യാര്‍ത്ഥം seal of prophets എന്നോ sealed prophet hood എന്നോ ആണ്. മറ്റൊരു വേദം ഇനി ഇല്ല, എങ്കില്‍ അത് sealed prophet hood എന്നു തന്നെയാണ്.

seal of prophets എന്നു തന്നെയാണ്. അല്ലാതെ sealed prophet hood എന്നല്ല. അങ്ങനെ ഒരര്‍ഥം കാളിദാസന് എവിറ്റെ നിന്നു കിട്ടി? കള്ളം പറയുമ്പോള്‍ ഇടവും വലവും നോക്കേണ്ടതില്ലല്ലോ അല്ലേ?

"ഒരു രാജാവിന്റെ മുദ്ര എന്നു പറഞ്ഞാല്‍ അതിനൊര്ത്ഥമുണ്ട്. തിരുവിതാംകൂര്‍ രാജാവിന്റെ മുദ്ര എന്നു പറഞ്ഞാല്‍ അദ്ദേഹം ശാസനങ്ങളില്‍ പതിക്കുന്ന മുദ്ര എന്നാണ്."

ഒരു രാജാവിന്റെ മുദ്ര എന്നു പറഞ്ഞാല്‍ രാജാവിനെ അവസാനിപ്പിക്കുക എന്നണോ അതിനര്‍ഥം? വാദിച്ചു ജയിക്കാന്‍ അതും പറയാന്‍ മടിക്കില്ല താങ്കള്‍.Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-79208919933244674182011-10-16T02:16:36.648+05:302011-10-16T02:16:36.648+05:30This comment has been removed by the author.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-44267780956595367512011-10-15T04:56:45.570+05:302011-10-15T04:56:45.570+05:30This comment has been removed by the author.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-28902103024561573712011-10-15T04:40:19.674+05:302011-10-15T04:40:19.674+05:30This comment has been removed by the author.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-52637535482387579822011-10-14T11:44:10.179+05:302011-10-14T11:44:10.179+05:30ആദമിന്റെ മകന് അബു ....
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള...ആദമിന്റെ മകന് അബു ....

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മലയാളം പാഠവലി പുസ്തകങ്ങള്‍ എല്ലാം തിരഞ്ഞു പിടിച്ചു സംഘടിപ്പിച് അതിലെ പാഠഭാഗങ്ങള്‍ വായിച്ചു മനസ്സിലാക്കി മൂന്നാം ക്ലാസ്സിലെ മലയാള പുസ്തകത്തിലേക്ക് പാഠം തയ്യാറാക്കിയ എന്റെ പ്രിയ സുഹൃത്ത് ഒരു സ്കൂള്‍ മാഷ് ഒരിക്കല്‍ എന്നെ തയ്യാറാക്കിയ പാഠം വായിച്ചു കേള്‍പ്പിച്ചു. വിഷയം "ദൈവ സ്നേഹം" .പാഠം വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ മാഷിനോട് ചോദിച്ചു ഈ പാഠ പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് അങ്ങേക്ക് വിശ്വാസമുണ്ടോ?
സാറിന്റെ മറുപടി ,എന്താ സംശയം ? കുരുന്നുകളുടെ മനസ്സുകളില്‍ സ്നേഹവും വിശ്വാസവും വളര്‍ത്താന്‍ അല്ലെ ഈ പാഠം
തയ്യാറാക്കിയത്? .... അപ്പോള്‍ ഞാന്‍ പറഞ്ഞു അങ്ങയുടെ ഉദ്ദേശ ശുദ്ധിയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല എന്നാല്‍ ഇതില്‍ പറഞ്ഞിരിക്കുന്ന നായകകഥാപാത്രങ്ങള്‍ ആയ "പ്രവാചകന്റെയും ദൈവപുത്രന്റെയും" പേരുകള്‍ മാറ്റി ആ സ്ഥാനത്ത് ഏതെങ്കിലും രാഷ്ട്രീയ നേതാക്കളുടെയോ മതദൈവങ്ങളുടെയോ പേരുകള്‍ പ്രധിഷ്ടിക്കണം. അല്ലാത്ത പക്ഷം പ്രസ യോഗ്യമാവുകയില്ല എന്ന് പ്രസിദ്ധീകരണത്തിന് യോഗ്യമാവുകയില്ല എന്ന് മത്രമല്ല താങ്കളുടെ കൈകാലുകള്‍ യഥാസ്ഥാനത്ത് ഉണ്ടാവാന്‍ ഒരു മതസ്നേഹിയും സമ്മതിക്കുകയില്ല എന്നിട്ടല്ലേ ? ദൈവസ്നേഹം ... ഈ ദൈവസ്നേഹികള്‍ ആരും തന്നെ മനുഷ്യനെ സ്നേഹിക്കാന്‍ ആഹ്വാനം ചെയ്യുന്നില്ല

ബാബു ബോണ്ട്
കോഴിക്കോട്Asees babuhttps://www.blogger.com/profile/01927101049694652996noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-49878135833126709622011-10-13T11:51:55.874+05:302011-10-13T11:51:55.874+05:30കാളിദാസന് കോപ്പിചെയ്തു വെച്ചിരിക്കുന്ന ഉദാഹരണങ്ങള...കാളിദാസന് കോപ്പിചെയ്തു വെച്ചിരിക്കുന്ന ഉദാഹരണങ്ങള്‍ ഒന്നും തന്നെ ഈ രീതിയിലുള്ള പ്രയോഗം അല്ല. ഖാത്തമുല്‍ അമല്‍ എന്നതും ഖതമുല്‍ കിത്താബ് എന്നതും ഖാത്തമുല്‍ കല്ബ് എന്നു തുടങ്ങി ഉദാഹരണമായി കൊടുത്തിരിക്കുന്ന ഉദാഹരണത്തില്‍ ഒന്നില്‍ പോലും ഖാത്തമുന്നബീയീന്, (പ്രവാചകന്മാരുടെ ഖാത്തം) ഖാത്തമുല്‍ ഔലിയാ (വലിമാരുടെ ഖാത്തം) എന്നിവയില്‍ പ്രയോഗിച്ചിരിക്കുന്നതു പോലെ ഒരു സമൂഹനാമത്തിന്റെ വിശേഷണമായല്ല ഖാത്തം പ്രയോഗിച്ചിരിക്കുന്നത്. അങ്ങനെയുള്ള ഒരുദാഹരണം പോലും അറബി ഭാഷാ സാഹിത്യത്തില്‍ ഇന്ന് ചൂണ്ടിക്കാണിക്കുവാന്‍ ഇല്ല എന്നതാണ് വാസ്തവം.Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-59021214668134454642011-10-13T11:51:43.676+05:302011-10-13T11:51:43.676+05:30കാളിദാസന്,
മുഹമ്മദ് നബി പ്രവാചകനേ അല്ല എന്നു വിശ്...കാളിദാസന്,
മുഹമ്മദ് നബി പ്രവാചകനേ അല്ല എന്നു വിശ്വസിക്കുന്ന കാളിദാസന് മുഹമ്മദു നബി അവസാനത്തെ പ്രവാചകനാണെന്നു തെളിയിക്കാന്‍ കച്ചകെട്ടിയിറങ്ങിയതിനു പിന്നിലെ ചേതോവികാരം അനുവാചകര്‍ക്ക് മനസ്സിലാകുന്നുണ്ടോ എന്തോ. എന്തായാലും കാളിദാസന് ഇവിടെ കോപ്പി പേസ്റ്റ് ചെയ്തു വെച്ചിരിക്കുന്ന അബന്ധങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു.

ഖാത്തമുന്നബിയ്യീന്‍ എന്നതിന്റെ അര്‍ഥം “seal of the prophets” പ്രവാചകന്മാരുടെ മുദ്ര എന്നാണെന്ന് ആദ്യം തന്നെ സമ്മതിച്ചതിനു ശേഷം അതിന്റെ വ്യാഖ്യാനമായാണ് പ്രവാചകന്മാരില് അവസാനത്തെ ആള് എന്ന് വരുത്തിക്കൂട്ടിയിരിക്കുന്നത്. അവിടെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ ഇവിടത്തെ പ്രയോഗമായ ഖാത്തമുന്നബീയീന് എന്നതിനോട് നീതി പുലര്‍ത്തുന്നതല്ല. അതായത്, ഖാത്തമുന്നബീയീന് എന്നപ്രയോഗത്തില്‍ ഖാത്തം എന്ന പദം ഒരു സമൂഹ പദത്തിന്റെ വിശേഷണമായാണ് പ്രയോഗിച്ചിരിക്കുന്നത്. ഇത്തരം പ്രയോഗങ്ങള്‍ എത്രവേണമെങ്കിലും അറബിയില്‍ കാണാം. ഉദാഹരണമായി ഇമാം ശാഫിയെക്കുറിച്ച് ഖാത്തമുല്‍ ഔലിയാ എന്നും ഇമാം സുയൂത്തിയിക്കുറിച്ചു ഖാത്തമുല്‍ മുഹഖിഖീന്‍ എന്നും റശീദ് രിദായെക്കുറിച്ച് ഖാത്തമുല്‍ മുഫസ്സിരീന്‍ എന്നും മറ്റുമുള്ള പ്രയോഗങ്ങള്‍ പ്രസിദ്ധങ്ങളാണ്. ഇവിടെ എവിടെയും ഖാത്തം എന്നതിന് അവസാനത്തെ എന്ന് ആരും അര്‍ഥം കൊടുക്കാറില്ല. കൊടുക്കാന്‍ സാധ്യവുമല്ല. കാരണം ഇമാം ശാഫിക്ക് ശേഷം വലിമാര് ആരും ഇല്ല എന്നോ റശീദ് രിദായ്ക്ക് ശേഷം മുഫസ്സിറുമാര് ആരും ഉണ്ടായിട്ടില്ലെന്നോ ആരും വിശ്വസിക്കുന്നില്ല. ഇവിടെയെല്ലാം പ്രസ്തുത വ്യക്തികളുടെ ഔന്നത്യം, അല്ലെങ്കില്‍ ശ്രേഷ്ഠത വ്യക്തമാക്കാനാണ് ഇങ്ങനെ പ്രയോഗിക്കുന്നത്. അറബി ഭാഷയിലെ ഈ പ്രയൊഗത്തിനു വിരുദ്ധമായി ഒരര്‍ഥം ഖാത്തമുന്നബിയീന് എന്നതിനു കൊടുക്കാന്‍ ഒരു ന്യായവും ഇല്ല.Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-51265018680684506502011-10-10T21:10:29.271+05:302011-10-10T21:10:29.271+05:30അന്ത നൂറ് നാള്കള്!!
'നാസ്തികനായ ദൈവം' ...അന്ത നൂറ് നാള്കള്!!

'നാസ്തികനായ ദൈവം' നൂറ് ദിനം പിന്നിടുകയാണ്. ഈ കാലയളവില്‍ 16 പോസ്റ്റുകളിലായി 5200 ല്‍ അധികം കമന്റുകളും 420 ദിവസശരാശരിയോടെ 42000 ല്‍ അധികം ഹിറ്റുകളും166 പേര് ദിവസശരാശരിയുമായി 16600 ലധികം സന്ദര്‍ശകരുമുണ്ടായി. 318 സന്ദര്‍ശകരും 938 ഹിറ്റുകളുമുണ്ടായ ഓഗസ്റ്റ് 10 ആണ് ഏറ്റവുമധികം സന്ദര്‍ശകരെത്തിയ ദിവസം. മൊത്തം 5200 ല്‍പ്പരം കമന്റുകള്‍ ലഭിച്ചെങ്കിലും 2650 എണ്ണം 'ഒരാള്‍കൂടി' എന്ന ആദ്യപോസ്റ്റിന് ലഭിച്ചവയാണ്. അത് മാറ്റിനിറുത്തിയാല്‍ ബാക്കി 15 പോസ്റ്റുകള്‍ക്കുമായി ശരാശരി 170 കമന്റുകള്‍. കഥ, സാഹിത്യം, സിനിമ തുടങ്ങിയ ജനപ്രിയവിഷയങ്ങള്‍ കൈകാര്യം ചെയ്യാത്ത ബ്ളോഗുകളെ സംബന്ധിച്ചിടത്തോളം തീരെ മോശമല്ലാത്ത നിരക്കാണിതെന്ന് തോന്നുന്നു.

ഇക്കാലയളവില്‍ ഭിന്ന വിഷയങ്ങളില്‍ നിരവധിപേരുമായി സംവദിക്കാനായത് വലിയ കാര്യം തന്നെയാണ്. കുറെ നല്ല സുഹൃത്തുകളേയും സമ്പാദിക്കാനായി. കുറേയേറെ കാര്യങ്ങള്‍ അറിയാനും പുതിയ ചില കാര്യങ്ങള്‍ അന്വേഷിക്കാനും തരപ്പെട്ടു. മധ്യേഷ്യന്‍ രാജ്യങ്ങളിലെ ജനാധിപത്യപോരാട്ടങ്ങള്‍ക്ക് നിദാനമായി തീര്‍ന്ന ബ്ളോഗ് കൂട്ടായ്മകള്‍ നോബേല്‍ പുരകസ്കാരലബ്ധിയുടെ അവസാനറൗണ്ട് വരെ എത്തിയെന്നത് ലോകമെമ്പാടും ബ്ളോഗിങിന്റെ സ്വീകാര്യതയും വര്‍ദ്ധിച്ചുവരുന്ന പ്രസക്തിയുമാണ് കാണിക്കുന്നത്.

നല്ല അറിവും വിവരവും വായനാശാലവുമുള്ള രണ്ടുപേരാണ്
'ഒരാള്‍കൂടി'യില്‍ നേരിട്ട് ഏറ്റുമുട്ടുന്നതെന്നതിനാല്‍ ആ സംവാദത്തെപ്പറ്റി വിധി പ്രസ്താവിക്കുന്നില്ല. ഇരുകൂട്ടരും നന്നായി പരിശ്രമിക്കുന്നുണ്ടെന്ന് വ്യക്തം. എങ്കിലും ഇരുവരുടേയും കമന്റുകളില്‍ ആവര്‍ത്തനവിരസതയോടെ സ്ഥിരം തുന്നിച്ചേര്‍ക്കപ്പെടുന്ന അവസാനത്തെ ഒന്നു രണ്ടു വാചകങ്ങള്‍ ഒഴിവാക്കാനായാല്‍ സംവാദം തികച്ചും ഉദാത്തമായ തലത്തിലേക്ക് മാറുമെന്നാണ് ഞാന്‍ കരുതുന്നത്. എതിരാളിയെ കുറിച്ചുള്ള നിന്ദാശ്ളോകങ്ങളാണ് പൊതുവെ അവസാനം വരുന്ന ഈ വാചകങ്ങള്‍.

മലയാളം ബൂലോകം ശ്രദ്ധിച്ചു തുടങ്ങുന്നത് 2010 ഡിസമ്പറോടെയാണ്. ബ്ളോഗിങില്‍ നല്ല താല്പര്യമുണ്ടായിരുന്നിട്ടും സമയക്കുറവുമൂലം അതിന് സാധിച്ചില്ല. പിന്നീട് ഏതാണ്ട് 6-7 മാസം കഴിഞ്ഞാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. ഇപ്പോഴും ആ പഴയ പ്രശ്നം തന്നെയാണ് വീണ്ടും പിടിമുറുക്കുന്നത്: സമയക്കുറവ്. കഴിഞ്ഞ നൂറ് ദിവസങ്ങളില്‍ ഈ ബ്ളോഗിലെത്താനും പോസ്റ്റുകള്‍ വായിക്കാനും വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും താല്പര്യം കാണിച്ച എല്ലാ മാന്യവായനക്കാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തട്ടെ.
സസ്നേഹം
രവിചന്ദ്രന്‍ സിരവിചന്ദ്രന് സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-84630599040002094062011-10-10T15:38:47.971+05:302011-10-10T15:38:47.971+05:30This comment has been removed by the author.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-49270563467718758412011-10-10T00:17:18.975+05:302011-10-10T00:17:18.975+05:30'മഹത്തായ തിരിച്ചുവരവുകള്‍''മഹത്തായ തിരിച്ചുവരവുകള്‍'രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-25597981389273489512011-10-09T15:09:11.012+05:302011-10-09T15:09:11.012+05:30(7 :35,36), (4 : 66-69) ഇതെല്ലാം പ്രവാചകനെ കണ്ണുമട...(7 :35,36), (4 : 66-69) ഇതെല്ലാം പ്രവാചകനെ കണ്ണുമടച്ചു അനുസരിക്കാനും വിശ്വസിക്കാനും വേണ്ടിയുള്ള വചനങ്ങളാണ് (പാസ്റ്റെന്സ്) അല്ലാതെ പുതിയ പ്രവാചകന് വരുന്നതിന്റെ സൂചനയായി തോനുന്നില്ല. ഏതായാലും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചക്ക് ഞാന്‍ ഇല്ല. ഇനിയൊരു പ്രവാചകന് വരികയോ വരാതിരിക്കുകയോ ചെയ്യുന്നത് എന്റെ വിഷയമെല്ല താങ്കളുടെ വിശ്വാസം മാത്രം.

ഇനിയൊരു പ്രവാചകന് വരികയോ വരാതിരിക്കുകയോ ചെയ്യുന്നത് താങ്കളുടെ വിഷയമല്ലെങ്കിലും താങ്കള്‍ ഉന്നയിച്ച സംശയം ദൂരീകരിക്കുന്നത് മറ്റുവായനക്കാര്ക്ക് ഉപകാരപ്പെടും എന്നു കരുതുന്നു.

7 :35 - ല്‍ പറഞ്ഞിരിക്കുന്നത് ഭാവികാലത്തെക്കുറിച്ചു തന്നെയാണ്. ഈ സൂക്തത്തില്‍ പ്രയുക്തമായിരിക്കുന്ന يَأْتِيَنَّكُمْ (വരുന്നതായാല്‍) എന്ന പദം ഭാവികാലത്തെ കുറിക്കുന്നു.

4:69 - ല്‍ പറഞ്ഞിരിക്കുന്നതും അതുപോലെതന്നെ. അല്ലാഹുവിനെയും മുഹമ്മദു നബിയെയും അനുസരിക്കുന്നവര്‍ എന്നു പറഞ്ഞാല്‍ അവര്‍ മുഹമ്മദു നബിക്ക് ശേഷമുള്ള മുഹമ്മദു നബിയുടെ അനുയായികളില്‍ പെട്ടവര്‍ തന്നെയാണ്. അതും ഭാവികാലത്തെ കുറിക്കുന്നു.Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-39796097057382717962011-10-09T14:55:01.183+05:302011-10-09T14:55:01.183+05:30"അറബി ഭാഷ അറിയവുന്നവരോട് ഖതം എന്ന വാക്ക്കിന്റ..."അറബി ഭാഷ അറിയവുന്നവരോട് ഖതം എന്ന വാക്ക്കിന്റെ അര്‍ത്ഥം ചോദിച്ചാല്‍ അവര്‍ പറയും, അവസാനം എന്ന്."

ഖതം, ഖാത്തം എന്നിവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ കഴിയാത്തവരോട് സംസാരിച്ചിട്ട് കാര്യമില്ല.Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-28677885979720219482011-10-09T14:03:00.768+05:302011-10-09T14:03:00.768+05:30Dear Kalkki,
ഞാന്‍ ആവിശ്യപെട്ട പ്രകാരം താങ്കള്‍ ക...Dear Kalkki,

ഞാന്‍ ആവിശ്യപെട്ട പ്രകാരം താങ്കള്‍ കുറാന് വരികള്‍ തെളിവായി നല്കിയയതിനു എന്റെ വീക്ഷണം രേഖപ്പെടുത്തുന്നു.

(7 :35,36), (4 : 66-69) ഇതെല്ലാം പ്രവാചകനെ കണ്ണുമടച്ചു അനുസരിക്കാനും വിശ്വസിക്കാനും വേണ്ടിയുള്ള വചനങ്ങളാണ് (പാസ്റ്റെന്സ്) അല്ലാതെ പുതിയ പ്രവാചകന് വരുന്നതിന്റെ സൂചനയായി തോനുന്നില്ല. ഏതായാലും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചക്ക് ഞാന്‍ ഇല്ല. ഇനിയൊരു പ്രവാചകന് വരികയോ വരാതിരിക്കുകയോ ചെയ്യുന്നത് എന്റെ വിഷയമെല്ല താങ്കളുടെ വിശ്വാസം മാത്രം.Sajnaburhttps://www.blogger.com/profile/00025749400550641561noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-24383157469926676622011-10-09T14:01:36.200+05:302011-10-09T14:01:36.200+05:30Dear Kalkki,
ഞാന്‍ തീര്‍ച്ചയായും താങ്കള്‍ അയച്ച പു...Dear Kalkki,

ഞാന്‍ തീര്‍ച്ചയായും താങ്കള്‍ അയച്ച പുസ്തകം വായിക്കും. ജോലിത്തിരക്ക് കാരണം പെട്ടെന്ന് പറ്റില്ല എന്ന പ്രശ്നം മാത്രം.

മനുഷ്യനെ പ്രാകൃതാവസ്ഥയില്‍ നിന്ന് പരിഷ്കരിച്ച് ഉന്നതമായ ധാര്‍മ്മിക ഗുണങ്ങളുള്ളവനാക്കിത്തീര്ക്കാ നുള്ള പരിഷ്കരണ പദ്ധതികള്‍ ഖുര്‍ആനിലുണ്ട് എന്നുല്ലതിന്നുള്ള………. മനുഷ്യബുദ്ധിക്ക് അതീതമായി ദൈവം ഉപദേശിച്ചു കൊടുത്ത ഒരു ഉദാഹരനമാണ് താങ്കള്‍ ഇവിടെ വിവരിച്ചത് എന്ന് കരുതുന്നു (41 : 34).
"നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ ( തിന്മീയെ ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ ( നിന്റെദ ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു.".

ശത്രുക്കളെ നന്മ കൊണ്ട് മിത്രങ്ങളാക്കുന്ന വിദ്യ ഈ വെളിപാടുകള്‍ക്ക് മുമ്പേ മനുഷ്യന്നു അറിയില്ലായിരുന്നു എന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്. ഇതെല്ലാം കുറാന് വായിച്ചു പടിക്കാതവര്ക്ക് അറിയാത്ത കാര്യമാണോ. ഇതെല്ലം പഠിക്കാനാണോ കുറാന് പാരായണവും പഠനവും നിര്ബുന്ധമാക്കിയത്?. ഇതിന് എന്ടാണ് അമാനുഷികം...മനസ്സിലാകുന്നില്ല. ഇത്തരം കുറേ ഉധാഹരനങ്ങലാണോ താങ്കള്‍ അയച്ച പുസ്തകത്തിലെ ഉള്ളടക്കം?.Sajnaburhttps://www.blogger.com/profile/00025749400550641561noreply@blogger.com