tag:blogger.com,1999:blog-1970105762930260296.post3383893751266986363..comments2023-10-14T20:06:10.696+05:30Comments on നാസ്തികനായ ദൈവം: 32. ആമയെ ചുട്ടുതിന്നാനുള്ള എളുപ്പ മാര്ഗ്ഗങ്ങള്രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.comBlogger20125tag:blogger.com,1999:blog-1970105762930260296.post-6294323264007129392012-08-02T10:32:54.701+05:302012-08-02T10:32:54.701+05:30NILMBUR PROGRAMME on Evolution 5.5.12- PART-1
ht...NILMBUR PROGRAMME on Evolution 5.5.12- PART-1

http://www.youtube.com/watch?v=iw1yc8n6NEMരവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-73822535615335324612012-07-25T22:46:26.588+05:302012-07-25T22:46:26.588+05:30വിജ്ഞാനപ്രദമായ ലേഖനം ... വളരെ ഇഷ്ടപ്പെട്ടുവിജ്ഞാനപ്രദമായ ലേഖനം ... വളരെ ഇഷ്ടപ്പെട്ടുനനഞ്ഞ പൂച്ചhttps://www.blogger.com/profile/06859528571165927464noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-13759284124139621262012-07-17T20:22:00.388+05:302012-07-17T20:22:00.388+05:30>>രവി സര് ആ പരിപാടി കണ്ടിരുന്നു .കുറെ ഹാസ്യ...>>രവി സര് ആ പരിപാടി കണ്ടിരുന്നു .കുറെ ഹാസ്യ പ്രദമായി അനുഭവപ്പെട്ടു.അപൂര്‍വ ജീവികളെ കണ്ടു .അതിലൊന്ന് ഒരു അറബി മാന്ത്രികനായിരുന്നു. മതത്തിന്റെയും വിശ്വാസത്തിന്റെയും വക്താക്കള്‍ക്കു കൃത്യംമായ മറുപടി തരാന്‍ പറ്റാതെ അവരുടെ സ്ഥിരം അടവും കണ്ടു. ഒരു അല്‍ഫോന്‍സാമ്മ ഭക്തന്റെ ഭീഷണി സ്വരവും കേട്ടു. പിന്നെ ദിവയ്ന് ധ്യാന കേന്ദ്രത്തെ പട്ടി പരാമാര്ശമുണ്ടായപ്പോള് ഒരു വിശ്വാസം കൊണ്ട് ഭ്രാന്തു പിടിച്ച ഒരാള്‍ എന്തൊക്കെയോ പറയുന്നതും കേട്ടു .അവിടെ നിന്ന് മയക്കു മരുന്നും മറ്റും ലഭിച്ചു എന്ന് പറഞ്ഞതിന് യാതൊരു മറുപടിയും തരാതെ മിസ്റ്റര്‍ അനീഷ് കുമാറിനെ ചീത്ത വിളിക്കുന്നതും കാണാനിടയായി.എന്തായ്യാലും ചര്‍ച്ചക്ക് ഒരു ദിശാബോധം നല്കുന്നതില് അവതാരകന് അമ്പേ പരാജയപ്പെട്ടു. എന്ന് തോന്നി.<<venukdkkthttps://www.blogger.com/profile/01805721844685432811noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-78011094635644704402012-07-14T10:26:40.857+05:302012-07-14T10:26:40.857+05:30രാത്രി (Today ie 14.7.2012) മഴവില്‍ മനോരമയില്‍ രാത...രാത്രി (Today ie 14.7.2012) മഴവില്‍ മനോരമയില്‍ രാത്രി 9.30-10.30 ന് ഒരു ഷൂട്ടില്‍ പങ്കെടുക്കുന്നുണ്ട്. തത്സമയം പരിപാടിയാണ്. എറണാകുളത്തിനടത്ത് അരൂരാണ് സ്റ്റുഡിയോ. സാധാരണ പകലാണ് ഷൂട്ടിംഗ്. പക്ഷെ ഇപ്പോള്‍ എന്തോ സാങ്കേതികപ്രശ്നമുണ്ടത്രെ. പരിപാടി-സമദൂരം. വിഷയം-വിശ്വാസം, മതം, ഭക്തിവര്ദ്ധന ആദിയായ ജനപ്രിയ കിടുപിടികള് . ലൈവായതു കൊണ്ട് ആകെ ചളിപുളിയായാലും എല്ലാം നാട്ടുകാര്‍ കാണും. No cut, no editing! ഓരായാല് പരസ്യം കാണിക്കുമായിരിക്കും:)രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-80843952732758552352012-06-23T10:41:27.943+05:302012-06-23T10:41:27.943+05:30verry good ravichandran sir i am following ..........verry good ravichandran sir i am following ..............best wishessatheeshhttps://www.blogger.com/profile/15043197691716057526noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-75160080991544539892012-06-22T00:19:48.031+05:302012-06-22T00:19:48.031+05:30പ്രിയപ്പെട്ട രവിയേട്ടാ,
ടൈപ്പിംഗ് ഇറര്‍ അല്ല. ഫോണ...പ്രിയപ്പെട്ട രവിയേട്ടാ,

ടൈപ്പിംഗ് ഇറര്‍ അല്ല. ഫോണ്ട് പ്രശ്നമാണെന്ന് തോന്നുന്നു. പേജ്മേക്കറില്‍ കുഴപ്പമില്ല. ത്വ അടിച്ചു കഴിഞ്ഞാല്‍ പുറകിലെ അക്ഷരത്തിലും കൂടിച്ചേരുന്നു. കണ്ടുപിടിച്ച് ചൂണ്ടിക്കാണ്ടിയതില്‍ വളരെ സന്തോഷം. തിരുത്തല്‍ വരുത്തിയിട്ടുണ്ട്. നല്ല വാക്കിന് നന്ദിയും.രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-61121849757525921472012-06-21T14:52:56.759+05:302012-06-21T14:52:56.759+05:30മതബുദ്ധിജീവകള് പൊതുവില്‍ പൗരോഹിത്യത്തിനെതിരെ ആഞ്ഞ...മതബുദ്ധിജീവകള് പൊതുവില്‍ പൗരോഹിത്യത്തിനെതിരെ ആഞ്ഞടിക്കുന്നതില്‍ ദയ കാണിക്കാത്തവരാണ്. നാസ്തികരെക്കാള്‍ വലിയ ശത്രുക്കളായാണ് അവര്‍ പുരോഹിതരെ കാണുന്നത്! എല്ലാം പൗരോഹിത്യത്തിന്റെ കുഴപ്പമാണ്. തങ്കം പോലുള്ള മതത്തിലെ മൊത്തം കാര്യങ്ങള്‍ അവര്‍ സൗകര്യപൂര്‍വം വളച്ചൊടിച്ചതാണ്, അവരില്ലായിരുന്നുവെങ്കില്‍ മതം മഹത്തരമാകുമായിരുന്നു...>>>>>>>>>>>>>>

ഏറ്റവും പ്രസക്തമായ വരികള്‍............
പിന്നെ കൂരിരുട്ടില്‍ ജനിച്ചിട്ട് പോലും ഇല്ലാത്ത കറുത്ത പൂച്ചയെ തപ്പി കാശിക്കും ബദരീനാദിലെക്കും മക്കയിലേക്കും റോമിലേക്കും ഒക്കെ ഓടുന്നവര്‍ക്ക് നട്ടുച്ചക്കും ചന്ദ്രനെ കാണാനും ഇഷ്ടപ്പെട്ട സ്ഥലത്തൊക്കെ പരുന്തിനെ കാണാനും ഒക്കെ പ്രത്യേക കഴിവുണ്ട്.അതില്‍ അവരോടു സഹതപിക്കാം.സഹജീവി സ്നേഹം..തന്നെ..nashttps://www.blogger.com/profile/09397666544807916699noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-54969573169068899962012-06-20T20:36:37.292+05:302012-06-20T20:36:37.292+05:30"തീവണ്ടിയില്‍ യാത്ര ചെയ്യുന്ന ആള്‍ക്ക് സഞ്ചാര..."തീവണ്ടിയില്‍ യാത്ര ചെയ്യുന്ന ആള്‍ക്ക് സഞ്ചാരവേഗതയില്ലെന്ന് വിശ്വാസിക്കുന്ന ഗീതഭക്തര്ക്ക് ഇതുപോലെ ഒടുന്ന വണ്ടിയില്‍നിന്ന് പുറത്തേക്ക് ചാടി തങ്ങളുടെ വ്യാഖ്യാനം സ്ഥിരീകരിക്കാവുന്നതാണ്".

..വളരെ നന്നായി. സാത്വികം എന്നതിന് പകരം സ്വാത്വികം എന്നെഴുതിയത് typographical error ആവുമെന്ന്
കരുതുന്നു.ravihttps://www.blogger.com/profile/11442121630575238896noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-56062656846531044442012-06-16T19:59:09.718+05:302012-06-16T19:59:09.718+05:30>>മഹാത്മാ ജ്യോതിരാവ് ഫൂലെ , കാന്ച്ച ഏലയ്യ...>>മഹാത്മാ ജ്യോതിരാവ് ഫൂലെ , കാന്ച്ച ഏലയ്യ (വൈ അയാം നോട്ട് എ ഹിന്ദു?) എന്നിവരുടെ പുസ്തകങ്ങള്‍ എല്ലാവരും വായിക്കണം<<venukdkkthttps://www.blogger.com/profile/01805721844685432811noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-61623970736187742102012-06-16T19:46:59.524+05:302012-06-16T19:46:59.524+05:30>>മഹാഭാരതം,വേദങ്ങള്‍,മനുസ്മ്രിതി എന്നിവയെല്ല...>>മഹാഭാരതം,വേദങ്ങള്‍,മനുസ്മ്രിതി എന്നിവയെല്ലാം ബ്രാഹ്മണ മേധാവിതതിന്റെ സംഭാവനകളാണെന്ന്ഈ ഗ്രന്ഥങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരു കുട്ടിക്കും എളുപ്പം മനസ്സിലാക്കാന്‍ കഴിയും .ചില ഉദാഹരണങ്ങള്‍ ഇതാ ........
*.ഒരു ബ്രാഹ്മണന്റെ ജീവന് രക്ഷിക്കാന്‍ എന്ത് കള്ളത്തരവും പറയാം.അതില്‍ ഒരു പാപവുമില്ല.
*ബ്രാഹ്മണന്റെ പാദങ്ങള്‍ പവിത്രമാണ്, അവ മുക്കുന്ന വെള്ളം ശുദ്ധമാക്കപ്പെടും .
*മനുഷ്യന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ബ്രാഹ്മണനെ സേവിക്കാനാണ്.
*ശൂദ്രന് സ്വത്തു സമ്പാദിച്ചാല്‍ അഹങ്കാരിയായി തീരും ഇത് ബ്രാഹ്മണന് ദുഖമുണ്ടാക്കും.
*വ്യഭിചാരിണിയായ ബ്രാഹ്മണ സ്ത്രീയോടൊത് ശൂദ്രന് താമസിച്ചാല്‍ അവനെ കൊല്ലണം. എന്നാല്‍ ശൂദ്രന്റെ ഭാര്യയെ ബ്രാഹ്മണന് സമീപിച്ചാല്‍ ശാരീരികമായ ഒരു ശിക്ഷയും നല്‍കേണ്ടതില്ല .<<venukdkkthttps://www.blogger.com/profile/01805721844685432811noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-19615581045095841512012-06-15T19:56:55.594+05:302012-06-15T19:56:55.594+05:30its a good jernal ravichandran sir thankssits a good jernal ravichandran sir thanksssatheeshhttps://www.blogger.com/profile/15043197691716057526noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-49837034635859881472012-06-15T18:28:00.876+05:302012-06-15T18:28:00.876+05:30വായിച്ചു.നന്നായിട്ടുണ്ട്.ഡോ.അംബേദ്ക്കർ വർഷങ്ങൾക്കു...വായിച്ചു.നന്നായിട്ടുണ്ട്.ഡോ.അംബേദ്ക്കർ വർഷങ്ങൾക്കുമുമ്പ് ഇതൊക്കെ തന്നെയാണ് പറഞ്ഞിരുന്നത്.ഗീതയെ അലക്കിവെളിപ്പിക്കാൻ ശ്രമിച്ചിരുന്ന സന്ദീപ് ചൈതന്യക്ക് സംഘപരിവാറിൽ നിന്നും കടുത്ത എതിർപ്പാണ് സമീപകാലത്തെന്നാണ് കേൾവി.അടവുനയമാണോന്നറിയില്ല.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-6025943983393561332012-06-15T17:39:43.578+05:302012-06-15T17:39:43.578+05:30കുറെ കാലമായി ഇതുമാതിരി ഉള്ള ഒന്നും വായിയ്ക്കാന്‍ ക...കുറെ കാലമായി ഇതുമാതിരി ഉള്ള ഒന്നും വായിയ്ക്കാന്‍ കിട്ടാറില്ല. ഇതിന്റെ പിന്നിലെ പരിശ്രമത്തിന് നന്ദി.ദിവാരേട്ടNhttps://www.blogger.com/profile/03217733414981203243noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-67381486003198855892012-06-14T14:46:01.247+05:302012-06-14T14:46:01.247+05:302 CSB 2005-2007 said...
ഇല്ലാത്ത കരിമ്പൂച്ചയെ...2 CSB 2005-2007 said...

ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടില്‍ തപ്പുന്ന ലേഖനം നട്ടുച്ചക്ക് നിലാവെളിച്ചം വാരിവിതുറന്നു !!!!>>>>>
കൂരിട്ടില്‍ കരിമ്പൂച്ചയെ തെരയുന്നത് ബുദ്ധിമുട്ട് തന്നെയാണ്. കറുത്തതാണെങ്കിലും പൂച്ചയുടെ കണ്ണ് നന്നായി തിളങ്ങും. തെരഞ്ഞപ്പോള്‍ കിട്ടിയത് എടുത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വേണമെങ്കില്‍ അതിന്റെ മീശരോമങ്ങള്‍ എണ്ണി കളിച്ചോളൂ. അന്ധനാണെന്ന ഒഴികഴിവ് പറഞ്ഞ് അതിന്റെ വായിലെങ്ങും കയ്യിട്ടേക്കരുത്. പൂച്ചയ്ക്കറിയില്ലല്ലോ കയ്യിട്ടത് അന്ധനാണെന്ന്.നട്ടുച്ചയ്ക്കും നിലാവെളിച്ചം മാത്രം അനുഭവപ്പെടുന്നതുമായി ബന്ധപ്പെട്ട ദൃശ്യന്യൂനതകളൊന്നും പൂച്ചയ്ക്ക് മനസ്സിലാകണമെന്നില്ലെന്നറിയുക.രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-68013265590404147432012-06-14T12:14:23.639+05:302012-06-14T12:14:23.639+05:30നന്ദി, സർനന്ദി, സർviddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-9799611111414588452012-06-14T11:22:54.319+05:302012-06-14T11:22:54.319+05:30ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടില്‍ തപ്പുന്ന ലേഖനം നട...ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടില്‍ തപ്പുന്ന ലേഖനം നട്ടുച്ചക്ക് നിലാവെളിച്ചം വാരിവിതുറന്നു !!!!Anonymoushttps://www.blogger.com/profile/07971601958326794628noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-56961226070268469602012-06-14T08:55:17.010+05:302012-06-14T08:55:17.010+05:30well said sir..well said sir..hope for the best and prepare for the worsthttps://www.blogger.com/profile/17995357270140744657noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-13058790732707060302012-06-14T07:27:58.343+05:302012-06-14T07:27:58.343+05:30വർണവിവേചന-ചാതുർവർണ്യത്തിന്റെ വ്യാഖ്യാതാക്കളെ മലർത്...വർണവിവേചന-ചാതുർവർണ്യത്തിന്റെ വ്യാഖ്യാതാക്കളെ മലർത്തിയടിച്ചിരിക്കുന്നു. വ്യാഖ്യാനക്കസർത്തുകളിലൂടെ ജാതിവ്യവസ്തയുടെ മഹത്വം പുലമ്പുന്നവർക്ക് ആമയെ ‘മഹത്തരമായി’ ചുട്ടുതിന്നണമെന്നേയുള്ളു.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-13187814766139237902012-06-14T01:20:49.189+05:302012-06-14T01:20:49.189+05:30വിജ്ഞാനപ്രദമായ പോസ്റ്റ്. ചര്‍ച്ച വീക്ഷിക്കുന്നു.....വിജ്ഞാനപ്രദമായ പോസ്റ്റ്. ചര്‍ച്ച വീക്ഷിക്കുന്നു...ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-26581693912520281142012-06-13T22:53:57.176+05:302012-06-13T22:53:57.176+05:30മനസ്സിന്റെ കണ്ണ് തുറപ്പിക്കുന്ന ചിന്തകള്‍.നന്ദി ര...മനസ്സിന്റെ കണ്ണ് തുറപ്പിക്കുന്ന ചിന്തകള്‍.നന്ദി രവിചന്ദ്രന്‍.kureeppuzhasreekumarhttps://www.blogger.com/profile/08208198470641469975noreply@blogger.com