tag:blogger.com,1999:blog-1970105762930260296.post3195929423197521361..comments2023-10-14T20:06:10.696+05:30Comments on നാസ്തികനായ ദൈവം: 11. കൊന്നവരും തിന്നവരുംരവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.comBlogger143125tag:blogger.com,1999:blog-1970105762930260296.post-35128079543780312652018-12-04T03:00:49.231+05:302018-12-04T03:00:49.231+05:30...മതവും മൂല്യരഹിത മത നിരാസ ക്കാരും ചരിത്രത്തിൽ ചെ......മതവും മൂല്യരഹിത മത നിരാസ ക്കാരും ചരിത്രത്തിൽ ചെയ്ത് കൂട്ടിയ മാനവിക വിരുദ്ധതയുടെ അടയാള വഴി കൾ കാണിക്കുന്ന സമഗ്രമായ പോസ്റ്റ്..!!!..Haris EPhttps://www.blogger.com/profile/09266505515860659929noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-5998222796683848042011-10-31T07:27:26.117+05:302011-10-31T07:27:26.117+05:30സമൂഹത്തിലെ അധമന്മാരുടേയും അഴിമതിക്കാരുടേയും ക്രിമ...സമൂഹത്തിലെ അധമന്മാരുടേയും അഴിമതിക്കാരുടേയും ക്രിമിനലുകളുടേയും കണക്കെടുക്കുക, രോഗികളേയും വികലാംഗരേയും അന്ധരേയും ബധിരരേയും ദരിദ്രരേയും എണ്ണിത്തിട്ടപ്പെടുത്തുക, ബലാല്സംഗവീരന്മാരുടേയും വിവാഹത്തട്ടിപ്പുകാരുടേയും ലിസ്റ്റുണ്ടാക്കുക, അസാന്മാര്ഗ്ഗികളുടേയും ബാലപീഡകരുടേയും കണക്കെടുക്കുക...അതിലെത്ര നിരീശ്വരവാദികള്‍?! എത്ര മതവിശ്വാസികള്‍? ഈ കണക്കെടുപ്പിലെ അര്‍ത്ഥശൂന്യത ചിന്തിക്കുന്ന മതവാദികള്‍ക്ക് മനസ്സിലാകും. എന്നാല്‍ വിശ്വാസം പോലെതന്നെ ചില ചപലവാദങ്ങള്‍ ജീവിതാന്ത്യംവരെ അര്‍ത്ഥശൂന്യമായി ആഘോഷിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.....ഇത്രയും മനുഷ്യത്തപരമായ കാര്യങ്ങള്‍ ചെയ്യുന്നത് ദൈവ വിശ്യാസികാലോ നിരീശ്വര വാടികാലോ അല്ല. അവര്‍ അക്രമകാരികള്‍ തന്നെയാണ്. മനുഷ്യതം മരവിച്ചവര്‍ .shafitphttps://www.blogger.com/profile/17341631953373775772noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-54834621004579803682011-09-02T08:18:42.025+05:302011-09-02T08:18:42.025+05:30ദൈവങ്ങള്‍ എല്ലാം ഇങ്ങനെ ആയെങ്കില്‍ !!ദൈവങ്ങള്‍ എല്ലാം ഇങ്ങനെ ആയെങ്കില്‍ !!രജീഷ് പാലവിളhttps://www.blogger.com/profile/17948351558608186198noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-18941364828435493902011-08-31T08:45:34.147+05:302011-08-31T08:45:34.147+05:30@@@@@@@@@ കാര്യങ്ങള്‍ക്കൊക്കെ ഒരു തീരുമാനമാകട്ടെ!...@@@@@@@@@ കാര്യങ്ങള്‍ക്കൊക്കെ ഒരു തീരുമാനമാകട്ടെ!
താങ്കള്‍ പറഞ്ഞാല്‍ മതവിശ്വാസികള്‍ അംഗീകരിക്കും.@@@@@@

ആരുപറഞ്ഞാലും മത വിശ്വാസികള്‍ അന്ഗീകരിക്കില്ല.ഇല്ല/അല്ല ഇതു രണ്ടുമാണ് വിശ്വാസത്തിന്റെ നിലപാട്.!! പല ചോദ്യങ്ങള്‍ക്കും പുകമറ അത്രെ മതത്തിന്റെ ഉത്തരം..!

രവിചന്ദ്രന്‍,
ദൈവമാണോ ഇവിടെ പ്രശ്നം ??
ഒരിക്കലുമല്ല! മനുഷ്യന് മാത്രം!!ദൈവംhttps://www.blogger.com/profile/05150660387495064828noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-24708537091147454722011-08-31T08:22:35.518+05:302011-08-31T08:22:35.518+05:30*****പറയുക, താങ്കള്‍ പ്രാപഞ്ചികമോ പ്രപഞ്ചബാഹ്യമോ?
...*****പറയുക, താങ്കള്‍ പ്രാപഞ്ചികമോ പ്രപഞ്ചബാഹ്യമോ?
കാര്യങ്ങള്‍ക്കൊക്കെ ഒരു തീരുമാനമാകട്ടെ!
താങ്കള്‍ പറഞ്ഞാല്‍ മതവിശ്വാസികള്‍ അംഗീകരിക്കും.*******

Dear Ravichandran,

ഈ പ്രപഞ്ചത്തിന്റെ അകവും പുറവും അറിയുന്നവനാരോ ആ മാനവ ബോധമാണ് ഞാന്‍ ! മത ദൈവങ്ങള്‍ എന്ന സങ്കല്പ്പ ബിംബങ്ങള്‍ എന്റെ ചക്രവാളങ്ങളില്‍ ആരോ വലിച്ചെറിഞ്ഞ വെറും ചായകൂട്ടുകള്‍ !എന്റെ നിസ്സീമ ശക്തിയെ തുലോം പരിമിതപ്പെടുത്താന്‍ കെല്പില്ലാത്ത വെറും പാവകൂത്തുകള് !എവിടെ സ്നേഹമുണ്ടോ അവിടെ ഞാന്‍ ശക്തി നേടുന്നു!എവിടെ സൗന്ദര്യമുണ്ടോ അവിടെ ഞാന്‍ ചലനമാകുന്നു!

ഈശ്വരനല്ല, മാന്ത്രികനല്ല ഞാന്‍!
പച്ചമണ്ണിന് മനുഷ്യത്വമാണ് ഞാന്‍!!

ഈ പ്രപഞ്ചത്തിന്റെ അകവും പുറവും ആരാണോ അറിയുന്നത് ആ ബോധമാണ് ഞാന്‍ .....ദൈവംhttps://www.blogger.com/profile/05150660387495064828noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-8458800250730095472011-08-30T17:40:32.897+05:302011-08-30T17:40:32.897+05:30Mr. God,
പറയുക, താങ്കള്‍ പ്രാപഞ്ചികമോ പ്രപഞ്ചബാഹ്...Mr. God,

പറയുക, താങ്കള്‍ പ്രാപഞ്ചികമോ പ്രപഞ്ചബാഹ്യമോ?

കാര്യങ്ങള്‍ക്കൊക്കെ ഒരു തീരുമാനമാകട്ടെ!

താങ്കള്‍ പറഞ്ഞാല്‍ മതവിശ്വാസികള്‍ അംഗീകരിക്കും.രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-29940151773351158022011-08-30T16:52:24.002+05:302011-08-30T16:52:24.002+05:30****ഒന്നമാതയി ഇവിടെ മനസില്ലകേണ്ടത് ദൈവം സ്വയം പര്യ...****ഒന്നമാതയി ഇവിടെ മനസില്ലകേണ്ടത് ദൈവം സ്വയം പര്യപ്തനും പരിപൂര്‍ണനും ആയതിനാല്‍ എന്തെകിലും ലക്ഷ്യം നെടുന്നതിണോ പൂര്‍ണത കൈവരിക്കുനതിണോ ഒന്നും ചെയുന്നില്ല.****

എന്റെ പൌരോ ,എന്നാടാ ഉവെ ഇതു?

നാഴികയ്ക്ക് നാല്‍പ്പതു വട്ടം ദൈവം അനുഗ്രഹിക്കാന്‍ സ്വയം മിനുക്കുന്ന, സ്വര്ഗത്തെക്കുള്ള മാര്‍ഗങ്ങള്‍ വാചാലമായി പ്രസങ്ങിക്കുന്ന മതങ്ങളും പുരോഹിതന്മാരും അറിഞ്ഞിട്ടാണോ ഇതിങ്ങന്നെ ഇവിടെ 'പുറപ്പെടുവിച്ചത്' !! 'ദൈവം' പുസ്തകങ്ങള്‍ തന്നത് അവന്റെ സ്വര്‍ഗത്തെക്ക് മനുഷ്യനെ കൊണ്ട് പോകാന്‍ എന്ന് നിങ്ങലക്കെയല്ലേ ഇവിടെ വിളമ്പുന്നത്.ഒരു ലെക്ഷ്യവും ഇല്ലാത്ത ദൈവം എന്തിനു സ്വര്‍ഗം പണിയണം!?!ദൈവം ഒന്നും ചെയ്യുന്നില്ല എന്ന് പറയുന്ന നിങ്ങള്‍ തന്നെ പറയുന്നു "ദൈവിക യുക്തി എന്നാല്‍ വസ്തുക്കളുടെ ആസൂത്രണവും പൂര്തികരണവും അവയെ അവയുടെ നന്മയിലേക്കും പൂര്‍ണതയിലേക്ക് നയിക്കലും"..ദൈവയുക്തി അങ്ങനെ നയിക്കുമെന്കില്‍ അത് സ്വാഭാവികമായി സംവവിക്കണം! ഈ പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും അമ്പല കമ്മിറ്റികളുടെയും ആവശ്യം എന്താണ്?

ദേ വീണ്ടും പറയുന്നു "ദൈവം സൃഷ്ടി കര്‍ത്താവാണ്"..

എന്റെ പൌര പരസ്പരവിരുധം തന്നെ ഈ പ്രസ്താവന!ദൈവംhttps://www.blogger.com/profile/05150660387495064828noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-77935087658306874052011-08-30T16:27:52.376+05:302011-08-30T16:27:52.376+05:30*****ഇത് ഒറിജിനലല്ലെന്ന് പ്രൊഫൈല്‍ നോക്കിയപ്പോള്‍ ...*****ഇത് ഒറിജിനലല്ലെന്ന് പ്രൊഫൈല്‍ നോക്കിയപ്പോള്‍ മനസ്സിലായി. കാരണം പ്രപഞ്ചമാണ് താങ്കളുടെ ലൊക്കേഷന്‍. ദൈവം പ്രപഞ്ചബാഹ്യമാണല്ലോ!? പിന്നെ 'ആര്‍ക്കും പിടികൊടുക്കാത്തവന്'എന്നുപറഞ്ഞാല്‍ പ്രവാചകന്മാരുടെ കട്ടയും പടവും മടങ്ങി.*****
Dear Ravichandran,

ഹ ഹ ...എന്റെ ലൊക്കേഷന്‍ പ്രപഞ്ചം എന്ന് പറഞ്ഞതുകൊണ്ട് ഞാന്‍ ഒര്‍ജിനല്‍ അല്ലാതായോ...ദൈവം പ്രപഞ്ഞത്ത്തിനു പുറത്തായിരിക്കും എന്നത് മതത്തിന്റെ കണ്ടുപിടിത്തമാണോ അതോ യുക്തി വാദത്തിന്റെ കണ്ടു പിടിത്തമാണോ? ഇതൊക്കെ മനുഷ്യന്റെ ഓരോ ജല്പനങ്ങള് !!എനിക്ക് വേണ്ടിയും എനിക്കെതിരെയും ഇവിടെയിങ്ങനെ തക്കിട തരികിട പരിപാടികള്‍ ഒകെ നടക്കുമ്പോള്‍ ഇടപെടണ്ടയോ?!********

******ചുരുക്കി പറഞ്ഞാല്‍ ഈ ദൈവം അസ്സല് ദൈവമല്ല. മറിച്ച് ഒരു വ്യാജദൈവമാണ്. വ്യാജദൈവമെന്നും പറഞ്ഞാല്‍ പോരാ ഒരു സിംഹം!******

കുറുക്കന്മാരും കഴുതപ്പുലികളും ഉള്ള ഈ കാട്ടില്‍ ദൈവം സിംഹമാകത്തില്ലയോ!! വെറും സിംഹമല്ല നല്ല അസ്സല് "സിങ്കം"ദൈവംhttps://www.blogger.com/profile/05150660387495064828noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-11017661684108309032011-08-29T20:20:21.295+05:302011-08-29T20:20:21.295+05:30'അനാദിയായ ബാലചന്ദ്രമേനോന്''അനാദിയായ ബാലചന്ദ്രമേനോന്'രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-36165158524686616672011-08-29T12:23:57.886+05:302011-08-29T12:23:57.886+05:30മുസ്ലിം പൌരന്,
താങ്കളുടെ അളവുകോല്‍ വച്ച് ഈ പറയുന്...മുസ്ലിം പൌരന്,

താങ്കളുടെ അളവുകോല്‍ വച്ച് ഈ പറയുന്ന സംഭവങ്ങളെ ഒന്ന് വിശദീകരിക്കാമോ?

http://en.wikipedia.org/wiki/Armenian_Genocide

http://en.wikipedia.org/wiki/Greek_genocide

http://en.wikipedia.org/wiki/Assyrian_GenocideAakash :: ആകാശ്https://www.blogger.com/profile/18444600201538249121noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-44258227388599077862011-08-29T07:43:34.814+05:302011-08-29T07:43:34.814+05:30"അരേ വാസൂ, യേ ക്യാ ഹെ? നോം ഒരു ശതമാനം യോജിക്ക..."അരേ വാസൂ, യേ ക്യാ ഹെ? നോം ഒരു ശതമാനം യോജിക്കുന്നു/ നൂറ് ശതമാനം യോജിക്കുന്നു ???!!"

അരേ, ക്യാ ബതാവൂം , രവി സര്‍ജി , മംഗ്ലീഷ് ഉറക്കപ്പിച്ചില്‍ എഴുതിയാല്‍ ഉണ്ടാകുന്ന ഗോമ്പ്ലിക്കേശന് ആണ് ഹെ! നൂറു ശതമാനവും എന്ന് എഴുതിയാതാണ് . ! !കൃപയാ മാഫ് കീജിയെഗാ !!ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-13113453758811871082011-08-29T05:32:16.350+05:302011-08-29T05:32:16.350+05:30This comment has been removed by the author.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-11447483592109682122011-08-29T05:03:53.489+05:302011-08-29T05:03:53.489+05:30This comment has been removed by the author.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-8263322584279046642011-08-29T04:43:49.810+05:302011-08-29T04:43:49.810+05:30<<< അപ്പൊ അല്ലാഹുവിനു സൃഷ്ടിക്കാനുള്ള ക...<<< അപ്പൊ അല്ലാഹുവിനു സൃഷ്ടിക്കാനുള്ള കഴിവില്ല എന്ന് പറയേണ്ടി വരുമല്ലോ പൌരാ!സര്വശക്തന് കുറ്റങ്ങളും കുറവുകളും ഉള്ളവരെ സൃഷ്ട്ടിചെന്കില് അത് അദ്ദേഹത്തിന്റെ കഴിവ് കേടല്ലേ.ജീവികളുടെ കാര്യത്തില്‍ എങ്ങനെ ആണെങ്കില്‍ ഗ്രന്ഥങ്ങളുടെ കാര്യം ഇതിലും കഷ്ടമായിരിക്കുമെന്നു താന്കള് എന്തേ തിരിച്ചറിയാത്തത്.? >>>
ഒന്നമാതയി ഇവിടെ മനസില്ലകേണ്ടത് ദൈവം സ്വയം പര്യപ്തനും പരിപൂര്‍ണനും ആയതിനാല്‍ എന്തെകിലും ലക്ഷ്യം നെടുന്നതിണോ പൂര്‍ണത കൈവരിക്കുനതിണോ ഒന്നും ചെയുന്നില്ല. തനിക്കു വേണ്ടി ഏറ്റവും നല്ല ലക്ഷ്യങ്ങളും, അതിനുള്ള മാര്‍ഗങ്ങളും തിരയുക എന്നത് മനുഷ്യനെ സംബന്ധിച്ച് ശരിയാവാം, എന്നാല്‍ ദൈവിക യുക്തി എന്നാല്‍ വസ്തുക്കളുടെ ആസൂത്രണവും പൂര്തികരണവും അവയെ അവയുടെ നന്മയിലേക്കും പൂര്‍ണതയിലേക്ക് നയിക്കലും. ഇന്നയ്ളുടെ ഇന്ന പ്രവര്‍ത്തിയുടെ പ്രയോജനവും യുക്തിയും എന്ത് എന്ന് സാധാരണ ചോദിക്കരുള്ളത് പോലെ ദൈവത്തിന്റെകാര്യത്തിലും ചോദിക്കുന്നു. സൃഷ്ടികള്‍ അവയുടെ ലക്ഷ്യ്തിലെതന് ശ്രമിക്കുന്ന പോലെ ദൈവത്തെയും സങ്കല്പ്പിക്കുകയനവര്.
മുഴുവന്‍ പ്രപഞ്ചത്തിനും അതിലെ സര്‍വ വസ്ടുകള്ക്കും ഒരു കാര്യ കരണ ബന്ധം നിലവില്‍ ഉണ്ട്. ഒരു അസ്ടിതതിനും മറ്റൊരു അസ്ടിതത്തിന്റെ സ്ഥാനത് എത്തി നില്കനവില്ല. കുറവ് , പൂര്‍ണത, ശക്തി , ബലഹീനത എന്നെ കാര്യങ്ങളില്‍ വിവിദ അസ്ടിതങ്ങള്ക്കിടയില് അനിവാര്യമായ വ്യത്യാസങ്ങള്‍ ഉള്ളത് കൊണ്ടാണ് അവയുടെ സ്ഥാന ങള് വ്യ്ത്യസ്ടം ആവുന്നത്. ഇത് ഒരു വിവേചനം അല്ല. ഒരേ സ്ഥാനവും , ശേഷിയും , പദവിയും അര്ഹികുന്നവരില് ഒന്നിന് സ്ഥാനം നല്‍കുകയും മറ്റൊന്നിനു നിഷേധിക്കുകയം ചെയുന്പോള്‍ മാത്രം ആണ് വിവേചനം ഉണ്ടാവുന്നത്.
ദൈവത്തെ മനുഷ്യനോടു താരതമ്യം ചെയുന്പോള്‍ ആണ് ഇത്തരം ചിന്തകള്‍ വരുന്നത്. ഒരാള്‍ വീട് പണിയുന്പോള്‍ അയാളുടെ ചിന്തയും അതിന്റെ പ്രവര്‍ത്തന രീതിയും എല്ലാ ചില നിബന്ടന്കള്ക്ക് വിധേയമായി പണിയുന്ന പോലെ അല്ല ദൈവര്തിന്റെ രീതി.
ദൈവം സൃഷ്ടി കര്‍ത്താവാണ് . ഒരു വസ്തുവിന്റെ നിര്‍മാണം അതിന്റെ എല്ലാ ഗുണ വിശേഷ നഗലോടും കൂടിയാണ്. ഉദാഹരണമായി തീ .കത്തുക എന്നാ ഗുണ തോട് കൂടിയാണ് തീ സൃസ്ടിക്കപെട്ടത് . ദൈവം ഒരു പ്രത്യേക വ്യക്തിക്ക് വേണ്ടിയോ അവസരത്തിന് വേണ്ടിയോ അല്ല തീ ഉണ്ടാക്കിയത്. അതിന്റെ സാര്‍വത്രിക ഗുണം നോക്കി വേണം ഒരാള്‍ തീയുടെ ആവശ്യകതയും പ്രയോജനവും തീരുമാനിക്കാന്‍. അത് ഒരാളുടെ താല്പര്യവുമായി ബന്ധപെട്ടല്ല. ഒരു പാവപെട്ട്വന്റെ കുടിലില്‍ വെളിച്ചം പകരുന്ന തീയില്‍ അയാള്‍ വീണാല്‍ പൊള്ളലും ഏല്ക്കും . ഇവിടെ എതെകിലും രീതിയില്‍ ഉള്ള ഒരു വിവേചനം ഇല്ല. അത് പോലെ ഒരു യഥാര്ത്യം അതവുന്നതിനു കര്‍ത്താവിന്റെ തികവ് മാത്രം പോര. വസ്തുവിന്റെ ശേഷി കൂടി ഒത്തു വരണം . ഈ ശേഷി കുറവാണു പല വസ്തുക്കളുടെയും പരിപൂര്‍ണത നിഷേധിക്കാന്‍ കാരണം.മുസ്ലിം പൌരന്https://www.blogger.com/profile/15765135092462376040noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-20626178692317210232011-08-29T02:51:07.476+05:302011-08-29T02:51:07.476+05:30This comment has been removed by the author.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-6188161380907253592011-08-29T00:07:02.236+05:302011-08-29T00:07:02.236+05:30Dear Daivam,
പണ്ടാരോ തപസ്സിരുന്നും പാടിയും ദൈവത്ത...Dear Daivam,

പണ്ടാരോ തപസ്സിരുന്നും പാടിയും ദൈവത്തെ വരുത്തിയെന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാലും എന്റെ ബ്ളോഗില്‍ ഇത്രയും പെട്ടെന്ന് പ്രത്യക്ഷപ്പെടുമെന്ന് നിരീച്ചില്ല.

ഇത് ഒറിജിനലല്ലെന്ന് പ്രൊഫൈല്‍ നോക്കിയപ്പോള്‍ മനസ്സിലായി. കാരണം പ്രപഞ്ചമാണ് താങ്കളുടെ ലൊക്കേഷന്‍. ദൈവം പ്രപഞ്ചബാഹ്യമാണല്ലോ!? പിന്നെ 'ആര്‍ക്കും പിടികൊടുക്കാത്തവന്'എന്നുപറഞ്ഞാല്‍ പ്രവാചകന്മാരുടെ കട്ടയും പടവും മടങ്ങി.

ചുരുക്കി പറഞ്ഞാല്‍ ഈ ദൈവം അസ്സല് ദൈവമല്ല. മറിച്ച് ഒരു വ്യാജദൈവമാണ്. വ്യാജദൈവമെന്നും പറഞ്ഞാല്‍ പോരാ ഒരു സിംഹം!രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-4199055181228674872011-08-28T23:53:33.201+05:302011-08-28T23:53:33.201+05:30Vasu said:
"എന്തായാലും പറഞ്ഞതിനോട് നോഒരു ശതമ...Vasu said:

"എന്തായാലും പറഞ്ഞതിനോട് നോഒരു ശതമാനവും യോജിക്കുന്നു >>>

അരേ വാസൂ, യേ ക്യാ ഹെ? നോം ഒരു ശതമാനം യോജിക്കുന്നു/ നൂറ് ശതമാനം യോജിക്കുന്നു ???!!രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-59682739958468325172011-08-28T23:47:03.735+05:302011-08-28T23:47:03.735+05:30<< സ്വന്തം ഭാഷയില്‍ ഇംഗ്ളീഷ് എഴുതുമ്പോള്‍...<< സ്വന്തം ഭാഷയില്‍ ഇംഗ്ളീഷ് എഴുതുമ്പോള്‍ അത് വായനക്കാര്‍ക്ക് പിന്തുടരാന് എളുപ്പമാണ്. അതേസമയം നെറ്റില്‍ നിന്നും ദീര്‍ഘമായ വാക്യങ്ങള്‍ ഉദ്ധരിക്കേണ്ടിവരുകയാണെങ്കില് കാര്യം മലയാളത്തില്‍ സൂചിപ്പിച്ചിട്ട് ലിങ്ക് കൊടുക്കുന്നതായിരിക്കും അഭികാമ്യമെന്ന് തോന്നുന്നു. >>>>

തീര്‍ച്ചയായും പരിഗണിക്കപെടേണ്ട അഭിപ്രായം. .മുസ്ലിം പൌരന്https://www.blogger.com/profile/15765135092462376040noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-39293872561136835062011-08-28T23:46:58.754+05:302011-08-28T23:46:58.754+05:30Kalidasan,
This is dedicated to you
(180)ഹെന്റിച...Kalidasan,

This is dedicated to you

(180)ഹെന്റിച്ച് ഹെയിന് (Heinrich Heine):

'ക്രിസ്തു പണ്ട് കഴുതപ്പുറത്ത് സഞ്ചരിച്ചു; ഇന്നാകട്ടെ കഴുതകള്‍ ക്രിസ്തുവിന്റെ മുകളില്‍ സഞ്ചരിക്കുന്നു''

GOOD NIGHTAnonymousnoreply@blogger.comtag:blogger.com,1999:blog-1970105762930260296.post-47450051770279491602011-08-28T23:19:09.720+05:302011-08-28T23:19:09.720+05:30****എല്ലാ ജീവികള്‍ക്കും തങ്ങളുടെതായ എല്ലാ കുറ്റങ്ങ...****എല്ലാ ജീവികള്‍ക്കും തങ്ങളുടെതായ എല്ലാ കുറ്റങ്ങളും കുറവുകളോടും കൂടി അവരെ സൃസ്ടികുന്നത് അള്ളാഹു തന്നെയാണ്.****

അപ്പൊ അല്ലാഹുവിനു സൃഷ്ടിക്കാനുള്ള കഴിവില്ല എന്ന് പറയേണ്ടി വരുമല്ലോ പൌരാ!സര്വശക്തന് കുറ്റങ്ങളും കുറവുകളും ഉള്ളവരെ സൃഷ്ട്ടിചെന്കില് അത് അദ്ദേഹത്തിന്റെ കഴിവ് കേടല്ലേ.ജീവികളുടെ കാര്യത്തില്‍ എങ്ങനെ ആണെങ്കില്‍ ഗ്രന്ഥങ്ങളുടെ കാര്യം ഇതിലും കഷ്ടമായിരിക്കുമെന്നു താന്കള് എന്തേ തിരിച്ചറിയാത്തത്.?ദൈവംhttps://www.blogger.com/profile/05150660387495064828noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-25526923580450655622011-08-28T23:01:09.961+05:302011-08-28T23:01:09.961+05:30*******എല്ലാ ജീവികള്‍ക്കും തങ്ങളുടെതായ എല്ലാ കുറ്റ...*******എല്ലാ ജീവികള്‍ക്കും തങ്ങളുടെതായ എല്ലാ കുറ്റങ്ങളും കുറവുകളോടും കൂടി അവരെ സൃസ്ടികുന്നത് അള്ളാഹു തന്നെയാണ്. പക്ഷെ അതൊന്നും അവരെ അതിജീവനത്തിനു അനര്ഹാരക്കുന്ന ഒരു സാമൂഹ്യ അവസ്ട യില്‍ എത്തിക്കുന്നതിന് വേണ്ടി അല്ല. ദാരിദ്ര്യം ഭയന്നോ നാളത്തെ കാര്യം ഓര്‍ത്തോ വേവലാതി പെടുന്ന മനുഷ്യനോടു ആകശത്തിലെ പറവകളെ നോക്കൂ വെറും കയ്യോടെ രാവിലെ പുറത്തു പോകുന്നവ വയറു നിറയെ ഭക്ഷണവുമായി തിരികെ വരുന്നു, ആരാണ് അവയ്ക്ക് ഭക്ഷണം കൊടുക്കുന്നത് എന്ന് അള്ളാഹു ചോദിക്കുന്നു. അതിജീവനം അല്ലാഹുവില്‍ നിന്നാണ്. അള്ളാഹു അത് നല്കതിടത്തോളം കാലം ഈ ലോകം മുഴുവന്‍ ശ്രമിച്ചാലും ഒരാള്‍ക്ക് അത് നേടാന്‍ കഴിയില്ല*********

ഭയങ്കര കണ്ടുപിടിത്തം....ദൈവംhttps://www.blogger.com/profile/05150660387495064828noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-72927875593794281152011-08-28T22:44:37.876+05:302011-08-28T22:44:37.876+05:30പോസ്റ്റുകള്‍ ഒകെ വായിച്ചു വരുന്നു...പലതിനും അഭിപ്ര...പോസ്റ്റുകള്‍ ഒകെ വായിച്ചു വരുന്നു...പലതിനും അഭിപ്രായം പറയാന്‍ തോന്നി..ദൈവംhttps://www.blogger.com/profile/05150660387495064828noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-16110618050684253762011-08-28T22:31:51.249+05:302011-08-28T22:31:51.249+05:30തീര്‍ച്ചയായും രവി സര് , ഇത്തവണ ക്ഷമി !! ;-)
പെട്...തീര്‍ച്ചയായും രവി സര് , ഇത്തവണ ക്ഷമി !! ;-)

പെട്ടെന്ന് നെതെങ്കിലും എഴുതണം എന്ന് തോന്നുമ്പോള്‍ എന്ഗ്ലീഷ് അറിയാതെ വന്നു പോകുന്നതാണ് ...! എന്തായാലും പറഞ്ഞതിനോട് നോഒരു ശതമാനവും യോജിക്കുന്നു ...ആളുകള്‍ വായിക്കുക പോലും ചെയ്യുണ്ടാവില്ല .. അപക്ഷേ ഒരു ഇങ്ക്ലീഷ് കൊട്ട് കണ്ടാല്‍ , അതിനു സ്വാഭാവികമായി വരുന്ന മറുപടി എന്ക്ലീഷില് ആയിപ്പോകുന്നതാണ് ..ക്ഷമിക്കുമല്ലോ ..ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാം .!ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-29829299159549983882011-08-28T22:27:32.250+05:302011-08-28T22:27:32.250+05:30And the danger is not the so called Darwinian prin...And the danger is not the so called Darwinian principle, but it lies in those who picks it up to justify the inherent trait of megalomania.
For far too many in this world, being chosen men of God is the definition of being the fittest of Humans and hence they feel it is quite right to eliminate the other.

And Charles Darwin , the ingenious naturalist is not responsible for the wired rotten mess getting created in this world due to a few psychopaths.ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-65560880699157260162011-08-28T22:24:26.320+05:302011-08-28T22:24:26.320+05:30This comment has been removed by the author.ദൈവംhttps://www.blogger.com/profile/05150660387495064828noreply@blogger.com