tag:blogger.com,1999:blog-1970105762930260296.post1988944565287235824..comments2023-10-14T20:06:10.696+05:30Comments on നാസ്തികനായ ദൈവം: 10. സുധീരയായ പെണ്കുട്ടിരവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.comBlogger52125tag:blogger.com,1999:blog-1970105762930260296.post-19964330947885337492012-05-16T20:06:24.299+05:302012-05-16T20:06:24.299+05:30ee penkutikku ella vidha asamsakalum nerunnu tha...ee penkutikku ella vidha asamsakalum nerunnu thankss ravichandran sirsatheeshhttps://www.blogger.com/profile/15043197691716057526noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-47681123268460245412012-04-13T17:50:22.792+05:302012-04-13T17:50:22.792+05:30sir,
we need a girl like this in
every sc...sir,

we need a girl like this in
every school. thanks for your introduction.bobanhttps://www.blogger.com/profile/16037160439443916421noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-20575159800715588622011-08-19T22:02:39.554+05:302011-08-19T22:02:39.554+05:30dear kalkki,
WANTED TO GIVE YOU A DETAILED ANSWER...dear kalkki,

WANTED TO GIVE YOU A DETAILED ANSWER 2 YOUR VIVARAKKEDU..BUT I AM ON MY WAY TO PORTBLAIR..THIRIMBE VANTHU PARKKALAM..VANAKKAM 4 THREE DAYSBone Collectorhttps://www.blogger.com/profile/08191907085581182348noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-24736492600302547252011-08-19T08:57:37.602+05:302011-08-19T08:57:37.602+05:30കൊന്നവരും തിന്നവരുംകൊന്നവരും തിന്നവരുംരവിചന്ദ്രന് സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-84899276768421215362011-08-16T14:10:57.644+05:302011-08-16T14:10:57.644+05:30പ്രസാധകരായ ഡി.സി ബുക്സിന്റ ഔദ്യോഗിക ബ്ളോഗില്‍ വാ...പ്രസാധകരായ ഡി.സി ബുക്സിന്റ ഔദ്യോഗിക ബ്ളോഗില്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടി പ്രസിദ്ധീകരിച്ചിട്ടുണ്ട്: 'നാസ്തികനായ ദൈവദൂതന്റെ മറുപടികള്‍'

ഇവിടെ രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-79436800238561580082011-08-16T09:10:27.033+05:302011-08-16T09:10:27.033+05:30"ഇവിടെ ജീവിക്കുവാന്‍ നിങ്ങലേല്‍പ്പിച്ചതാം
&..."ഇവിടെ ജീവിക്കുവാന്‍ നിങ്ങലേല്‍പ്പിച്ചതാം
'ചുരിക' ഞാന്‍ ദൂരെ വലിച്ചെറിഞ്ഞു!
അത് വീശിനേടുവാനിവിടൊന്നുമില്ലെന്ന
അറിവിനാല്‍ ഞാനും പ്രബുദ്ധനായി!!"രജീഷ് പാലവിളhttps://www.blogger.com/profile/17948351558608186198noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-78130486179903033842011-08-16T00:15:35.965+05:302011-08-16T00:15:35.965+05:30A mail from Mr. Mohamedali maliyekkal to me today
...A mail from Mr. Mohamedali maliyekkal to me today
show details 10:51 PM (1 hour ago):

അമ്മു പ്രതീക്ഷയുടെ തിരിനാളമാണ്രവിചന്ദ്രന് സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-64276747320386459602011-08-15T23:16:46.925+05:302011-08-15T23:16:46.925+05:30Dear Vasu,
Relevant referenceDear Vasu,

Relevant referenceരവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-23288736496191602832011-08-15T21:28:17.279+05:302011-08-15T21:28:17.279+05:30HAPPY INDEPENDENCE DAY TO ALLHAPPY INDEPENDENCE DAY TO ALLSajnaburhttps://www.blogger.com/profile/00025749400550641561noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-63510702847819401602011-08-15T20:22:08.029+05:302011-08-15T20:22:08.029+05:30എന്റെ ഒരു കമന്റ് വല്ലാതെ സ്പാമില്‍ പോവുന്നുടെന്നു...എന്റെ ഒരു കമന്റ് വല്ലാതെ സ്പാമില്‍ പോവുന്നുടെന്നു തോന്നുന്നു.argushttps://www.blogger.com/profile/00855947090046480992noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-50222989659998030022011-08-15T18:29:23.959+05:302011-08-15T18:29:23.959+05:30<<< പല ജരാവകളും നശിച്ചുതന്നെയാണ് ആധുനിക ...<<< പല ജരാവകളും നശിച്ചുതന്നെയാണ് ആധുനിക നാഗരികമനുഷ്യന് ഉണ്ടാകുന്നത്. ആധുനിക മനുഷ്യന്റെ മുന്ഗാമികളില് പലരും ജരാവകളെക്കാള്‍ മോശം അവസ്ഥയിലായിരുന്നു. പക്ഷെ ജരാവരൂപത്തിലും മനുഷ്യന് അതിജീവിക്കാമെന്നതിന്റെ തെളിവാണ് ജരവകള്‍. >>>

ഇവിടെ ജാരവകളെ മനുഷ്യന്റെ പൂര്വികന് എന്ന നിലയില്‍ വേറെ തെന്നെ വിശേഷിപ്പികുന്നുടോ .?ജറവ രൂപത്തിലും മനുഷ്യനു അതിജീവിക്കാം എന്ന് പറയുന്പോള്‍ ഒന്നാമതായി ജറവ മനുഷ്യന് അല്ലെന്നും, ഇനി ഈ അതിജീവനം യഥാര്‍ത്ഥത്തില്‍ വെല്ലുവിളി ആവുന്നത് പരിണാമ വാദംത്തിനു അല്ലെ ?
ഒരു ജീവിയുടെ സ്വഭാവഗുണങ്ങളില്‍ ഒന്നുപോലും മറ്റൊരു ജീവിക്ക് പ്രയോജനമാകരുതെന്ന് പരിണാമസിദ്ധാന്തം പറയുന്നില്ലേ . ഇവിടെ അങ്ങനെ സംഭവിച്ചാല്‍ ജീവികള്‍ തമ്മില്‍ നിലനില്‍പ്പിനുള്ള മാത്സര്യത്തിലാണെന്ന വാദം തന്നെ തകരും.
<<<< ഒരു പക്ഷെ പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് നായാടികളായി ജീവിക്കുന്ന മനുഷ്യനാവശ്യമായ ബുദ്ധിയും വിവേകവും ജരവകള്‍ക്കുള്ളതാണ് അവര്‍ അതിജീവിക്കാന്‍ കാരണം. ഭിന്ന ആവാസവ്യവസ്ഥകളില്‍ എത്തിപ്പെട്ട മനുഷ്യനാകട്ടെ പുതിയ വെല്ലുവിളികള്‍ നേരിടേണ്ടിവന്നു. അങ്ങനെയാണവന്റെ സഹജമായ കഴിവുകള്‍ വികസിപ്പിക്കപ്പെടുന്നത്. >>>

ജാരവകള്‍ നല്ലൊരു കേസ് സ്റ്റഡി ആവുന്നത് ഇവിടെയാണ്. പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് നായാടികളായി ജീവിക്കുന്ന മനുഷ്യനാവശ്യമായ ബുദ്ധിയും വിവേകവും ജരവകള്‍ക്കുള്ളതാണ് അവര്‍ അതിജീവിക്കാന്‍ കാരണം എങ്കില്‍ ഏതു turning point ഇല് വെച്ചാണ് ഭിന്ന ആവാസവ്യവസ്ഥകളില്‍ എത്തിപ്പെട്ട മനുഷ്യനുമായി അവര്‍ വേര്‍പിരിയുന്നത് . സ്വാഭാവികം ആയും ആ turning പോയിന്റ് അതിജീവനത്തിനുള്ള മത്സര്യ്തില് പിന്തള്ള പെട്ട ഒരു സാഹചര്യം ആവാം. എങ്കില്‍ എന്ത് കൊണ്ട് ഒരു വംശ നാശം സംഭവിക്കാതെ ജാരവകള്‍ അതിജീവിച്ചു ? മനുഷ്യനു ആവശ്യമായ ബുദ്ടിയും വിവേകവും ഉണ്ടായിട്ടു കൂടി ഈ പിന്നോക്കവസ്ട വന്നെകില്‍ അതിന്റെ കാരണം സാമൂഹികം ആവാം. മനുഷ്യനില്‍ കണ്ടു വരുന്ന സഹജ ഗുണം ആണ് സാമൂഹിക ജീവിതത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പും അത് തേടലും. അത് പോലെ ഇവിടെ മനുഷ്യവസ്ടയായ ബുദ്ടിയും വിവേകവും പുതിയ ആവാസ വ്യവസ്ടക്ക് അനുസൃതമായി ഉപയോഗിക്കുന്നതില്‍ നിന്നും അവരെ തടഞ്ഞ ഘടകങ്ങള്‍ നാം കണ്ടെത്തണം.
കോളനിവല്‍കരണത്തിന്റെ ഇരകളായി ജീവിതം ഹോമികേണ്ടി വന്ന ഈ മനുഷ്യന്റെ പൂര്‍വികരുടെ പട്ടിക ഒരു പക്ഷെ ഇന്ന് 250 ഓ 500 ഓ ബാക്കി നില്ക്കുന്ന ജരവയുടെ തിനെക്കള്‍ എന്ട്രയോ മടങ്ങ് വലുതായിരിക്കും. ഇവിടെ പരിണാമ വാദ തെക്കള്‍ പ്രസക്തം ഒരു സാമൂഹ്യ് സംസകരിക രാഷ്ട്രീയ കാഴ്ച പ്പാട് ആണെന്ന് തോന്നുന്നു .
ജാരവകളുടെ കാര്യത്തിലും ഇതു വ്യത്യസ് തം അല്ല.
Contact with whites, and the British in particular, has virtually destroyed them. Illness, alcohol, and the will of the colonials all played their part; the British governor of the time mentions in his diary that he received instructions to destroy them with alcohol and opium. He succeeded completely with one group. The others reacted violently ..."
ഇവിടെ മാത്സര്യവും പരാജയവും എല്ലാം അടങ്ങിയ അതിജീവന ഫോര്‍മുല ഉരുത്തിരിയുന്നത് പരിണാമത്തെ base ചെയ്ടാണ് എന്ന് തോന്നുന്നില്ല. മാനവികത നാഗരികത യിലൂടെ വികാസം പ്രാപിക്കുന്ന ഒന്നാണോ എന്ന ഒരു വിഷയം കൂടി ഇവിടെ പരാമര്ശികേണ്ടി വരുന്നു.argushttps://www.blogger.com/profile/00855947090046480992noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-9126946240651520992011-08-15T11:28:17.936+05:302011-08-15T11:28:17.936+05:30There is a aboriginal character form Andaman Nicob...There is a aboriginal character form Andaman Nicobar in that novel. One who has the mastery of using a poisonous dart to kill the opponent ..Though human he is referred to as totally uncivilized 'creature'

The discussion on Jaraba here reminded me of that..

Yes, It seems that Sir Arthur Konan Doyle who served in the British Indian Army was well aware of the existence of Jaraba like tribes in AN islandsChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-49340939122564246352011-08-15T07:21:18.797+05:302011-08-15T07:21:18.797+05:30ഇപ്രപഞ്ചത്തില്‍ ഞാനാരെന്നരിയണം !
വിശ്രമമില്ല,തിനുത...ഇപ്രപഞ്ചത്തില്‍ ഞാനാരെന്നരിയണം !
വിശ്രമമില്ല,തിനുത്തരം കിട്ടണം!!രജീഷ് പാലവിളhttps://www.blogger.com/profile/17948351558608186198noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-87439512915169438782011-08-15T00:05:36.598+05:302011-08-15T00:05:36.598+05:30Dear Vasu,
I don't exactly rememberDear Vasu,

I don't exactly rememberരവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-91918334997771667432011-08-14T23:33:48.137+05:302011-08-14T23:33:48.137+05:30@ Ravi Sir,
Have you ever read the Skerlok Holmes...@ Ravi Sir,

Have you ever read the Skerlok Holmes Novel "The Sign of Four" by any chance..?ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-15102313459219631002011-08-14T22:37:28.182+05:302011-08-14T22:37:28.182+05:30പല ജരാവകളും നശിച്ചുതന്നെയാണ് ആധുനിക നാഗരികമനുഷ്യന്...പല ജരാവകളും നശിച്ചുതന്നെയാണ് ആധുനിക നാഗരികമനുഷ്യന് ഉണ്ടാകുന്നത്. ആധുനിക മനുഷ്യന്റെ മുന്ഗാമികളില് പലരും ജരാവകളെക്കാള്‍ മോശം അവസ്ഥയിലായിരുന്നു. പക്ഷെ ജരാവരൂപത്തിലും മനുഷ്യന് അതിജീവിക്കാമെന്നതിന്റെ തെളിവാണ് ജരവകള്‍.

ഒരു പക്ഷെ പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് നായാടികളായി ജീവിക്കുന്ന മനുഷ്യനാവശ്യമായ ബുദ്ധിയും വിവേകവും ജരവകള്‍ക്കുള്ളതാണ് അവര്‍ അതിജീവിക്കാന്‍ കാരണം. ഭിന്ന ആവാസവ്യവസ്ഥകളില്‍ എത്തിപ്പെട്ട മനുഷ്യനാകട്ടെ പുതിയ വെല്ലുവിളികള്‍ നേരിടേണ്ടിവന്നു. അങ്ങനെയാണവന്റെ സഹജമായ കഴിവുകള്‍ വികസിപ്പിക്കപ്പെടുന്നത്.

He was elesticiczing his capacities and faculties while the Jarawas remained where they were at a certian point of time due to lack of exposure.

മനുഷ്യന് മാത്രമെന്തുകൊണ്ടു സര്‍വകലാശാല തുടങ്ങി? മനുഷ്യന് മാത്രമെന്തുകൊണ്ട് പി.എച്ച്.ഡി എടുത്തു? എന്നൊക്കെ കൂകിവിളിച്ച് മതദൈവത്തെ കുടിയിരുത്തുന്നവര്‍ക്ക് ജരവകള്‍ നല്ലൊരു കേസ് സ്റ്റഡിയാണ്.രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-84662360811290269562011-08-14T21:57:19.270+05:302011-08-14T21:57:19.270+05:30പ്രകൃതിയില്‍ എല്ലാ ജീവികളും സ്വന്തം നിലനില്പിനുള്ള...പ്രകൃതിയില്‍ എല്ലാ ജീവികളും സ്വന്തം നിലനില്പിനുള്ള കടുത്ത മാത്സര്യത്തിലാണ്. ഒരു ജീവിയില്‍ അതിന് ഏതെങ്കിലും വിധത്തില്‍ പ്രയോജനപ്പെടുന്ന ഒരു പൈതൃകവ്യതിയാനം ഉണ്ടാകുമ്പോള്‍ അത് മാത്സര്യത്തെ അതിജീവിക്കാന്‍ ജീവിയെ സഹായിക്കുകയും അടുത്ത തലമുറക്ക് കൈമാറ്റപ്പെടുകയും ചെയ്യുന്നു. അങ്ങനെ സംഭവിക്കുന്ന ചെറുമാറ്റങ്ങള്‍ ജീവിയില്‍ ഒന്നിച്ചുകൂടി നീണ്ടകാലത്തിനുള്ളില്‍ പുതിയ ഘടനകളുണ്ടാകുന്നതോടെ പൂര്‍വാധികം മത്സരശേഷിയുള്ള പുതിയ ജീവിയായി രൂപാന്തരപ്പെടുന്നു. ഇങ്ങനെയാണ് ലക്ഷക്കണക്കിനു ജീവികള്‍ യാദൃഛികമായി ഭൂമിയിലുണ്ടായതെന്നാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം വാദിക്കുന്നത്.
എന്നാല്‍ മനുഷ്യന്റെ സാമൂഹ്യ് ഘടന അനിവാര്യമായ ഒന്നാണ്. പ്രകൃത്യ മനുഷ്യന് നാഗരികന് ആണ്. ജീവിതമോ നിലനില്പ്പോ ഭക്ഷണം ഇല്ലാതെ ശരിയാകാത്ത രൂപത്തിലാണ് മനുഷ്യന്റെ കാര്യം . ആ ഭക്ഷണം തേടി പോവാനും അത് നേടിയെടുകാനും ഉള്ള ഒരു കഴിവ് മനുഷ്യനു ഉണ്ട്. ഒരു ഒറ്റ വ്യക്തിയുടെ കഴുവ് മാത്രം ഇതിനു പോര. ഉദാഹരണത്തിന് ഒരാള്‍ അയാളുടെ ഭക്ഷണം നേടിയെടുതല് തന്നെ അത് പൊടിക്കല്‍ , വേവിക്കല് തുടങ്ങി യ പ്രവര്‍ത്തികള്‍ നടത്തണം എങ്കില്‍ അതോനോട്നുബന്ധിച്ച കൈ തൊഴിലുകളും അതിന്റെ ആളുകളും വേണം . അത് പോലെ സ്വയ രക്ഷ , ജന്തുകള്‍ക്ക് അത് സഹജം ആണ്. മനുഷ്യന് സ്വന്തം ചിന്ത പ്രവര്‍ത്തിപ്പിച്ചു ആയുധങ്ങള്‍ പണിഞ്ഞു അത് നേടുന്നു. അങ്ങിനെ ഭക്ഷണവും ആത്മ രക്ഷയും നേടേണ്ട ഒരു സാമൂഹ്യ് ഘടന മനുഷ്യന് തീര്‍ക്കുന്നു. നാഗരികതയുടെ ആരംഭം .എന്നാല്‍ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അനുസരിച്ച് ഈ നാഗരികതയുടെ തുടക്കത്തില്‍ തന്നെ ആണോ ഈ ജരബകള് ? മത്സര ശേഷിയുടെ അങ്ങേയറ്റത്ത് നില്ക്കുന്ന ആധുനിക മനുഷ്യന്റെ മുന്പില് ഈ വര്‍ഗം എന്ത് കൊണ്ട് അതിജീവിച്ചു .അപ്പോള്‍ ഭക്ഷണവും ആത്മ രക്ഷയും മാത്രം മതിയോ ഒരു വര്‍ഗം അതിജീവിക്കാന്‍ . ? പരിണാമത്തില്‍ അധി ഷ്ടിതം ആണ് മനുഷ്യന്റെ നില നില്‍പ്പ് എങ്കില്‍ ഈ ജരബകള് എന്നോ നശിച്ചു പോവെണ്ടാതയിരുന്നില്ലേ ?argushttps://www.blogger.com/profile/00855947090046480992noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-45185714326500156042011-08-14T17:48:12.122+05:302011-08-14T17:48:12.122+05:30പ്രിയപ്പെട്ട രജീഷ്,
ജരാവകള്‍ക്ക് മാറ്റമൊന്നും സംഭ...പ്രിയപ്പെട്ട രജീഷ്,

ജരാവകള്‍ക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ജരാവയിന്നും ജരാവ തന്നെ-പരിണാമം സംഭവിച്ചിട്ടില്ലെന്നതിന് ഇതിലും നല്ല ഉദാഹരണം വേറെ വേണോ?!!

ശാരീരികമായി ജരാവകള്‍ക്ക് നാമുമായി പരയത്തക്ക യാതൊരു വ്യത്യാസവുമില്ല. വ്യത്യാസമുള്ളത് നാം പരാമര്‍ശിക്കുന്ന വിശേഷബുദ്ധി, വിവേകം, ബുദ്ധിശക്തിയുടം വികാസം, നാഗരികത എന്നിവയുടെ കാര്യത്തിലാണ്. സാമൂഹികജീവിതമാണ് മനുഷ്യനെ നാഗരികനാക്കുന്നത്. ജരാവകളുടെ സാമൂഹികപരിസരവും നീച്ചും (Niche) സഹജമായ ബുദ്ധിശക്തി വികസിപ്പിക്കാന്‍ സഹായകരമായി രീതിയില്‍ നമ്മുടെ പൂര്‍വികര്‍ക്കുണ്ടായിരുന്ന പല അനുകൂലസാഹചര്യങ്ങളും ഇല്ലാത്തവ ആയിരുന്നുവെന്ന് വേണം അനുമാനിക്കാന്‍. ഒരുജരാവ കുട്ടിയെ ആദ്യം മുതല്‍ നാഗരികതയില്‍ വളര്ത്തിനോക്കിയില് ഫലമറിയാം.രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-74570104016246687762011-08-14T16:15:49.696+05:302011-08-14T16:15:49.696+05:30പ്രിയ രവിചന്ദ്രന്‍ സാര്‍
ജരാബകള്ക്ക് എന്ട് കൊണ്...പ്രിയ രവിചന്ദ്രന്‍ സാര്‍
ജരാബകള്ക്ക് എന്ട് കൊണ്ടാണ് പരിണാമം സംഭവിക്കാത്തത് ? അതിനെ കുറിച്ച് വിശദമായ ഒരു പോസ്റ്റ് എഴുതുമല്ലോ.

സ്നേഹപൂര്‍വ്വം
രജീഷ്രജീഷ് പാലവിളhttps://www.blogger.com/profile/17948351558608186198noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-3698512132916055252011-08-13T20:13:21.727+05:302011-08-13T20:13:21.727+05:30അപ്പറഞ്ഞത് കള്ളം തന്നെ, വെറും കള്ളമല്ല, കള്ളക്കഥകള...അപ്പറഞ്ഞത് കള്ളം തന്നെ, വെറും കള്ളമല്ല, കള്ളക്കഥകളുടെ തിരയിളക്കം. അതായത് ഇത്തരമൊരു ടൈപ്പിങ് മിസ്റ്റേക്കിന് സാധ്യത ഇത്രയേറെ നിസ്സാരമായതുകൊണ്ട് അങ്ങനെയൊന്നു സംഭവിച്ചിട്ടുകൂടിയില്ല. ഇത് ആരോ ആസൂത്രിതമായി 'സൃഷ്ടി'ച്ചതുതന്നെ.....സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-43898397155029756062011-08-13T20:07:27.812+05:302011-08-13T20:07:27.812+05:30തീര്‍ച്ചയായും രവി സാര്‍ , The probability of an ev...തീര്‍ച്ചയായും രവി സാര്‍ , The probability of an event exactly happening at a particular point of time can be close to zero while being 'non zero'..( because there could be infinite -1 other possibilities with different probabilities present at any point of time). So considering that the finite probably existed for the event in this case(however small it may be ), it is 'definite and always remained as one of the calculated possibilities ' . I only wanted you to come out with a logical explanation, so that the otherwise perceived miracles are understood as events with definite non zero probability..(like the one here)

It is true that I was intentionally "manufacturing" a case for the creationists for 'argument's sake' and my intention was to extract a logical rebuttal from you. I am quite happy with your answer . :-)

In fact, my intent was to point out that 'anything with a 'definite' measure of 'predicable' probability' CAN NOT be a miracle as long the the probability is calculated however small it may be .That is even though the probability is so small in my final figure , it still remains finite and is logically probable and no way a miracle.
In my view any thing that has to be a miracle it has to be a probability of zero and yet it should happen.. Which is not the case here !

ഒരു അത്ഭുതമെന്നു സാധാരണ മനുഷ്യന് സംശയിക്കാന്‍ സാധ്യത ഉള്ള കാര്യത്തെ ശാസ്ത്രീയ അടിസ്ഥാനത്തില്‍ ഒരു തിസീസ് ആയി അവതരിപ്പിച്ചു അതിനെ പിന്നീട് പോളിചെഴുതുക ആണ് ഉദ്ദേശിച്ചതു . മാത്രവുമല്ല ആ കാല്കുലെഷന് പ്രത്യക്ഷത്തില്‍ ഏതാണ്ട് ശരിയാണെന്ന് തോന്നുമെങ്കിലും അതി ഒരുപാട് കാര്യങ്ങള്‍ സമര്‍ത്ഥമായി വിട്ടു കളയുന്നുണ്ട് .. ഒരു മനുഷ്യന്റെ മാനസിക /തലച്ചോര്‍ ഖടന മറ്റൊരു മനുഷ്യനുമായി ഒരു തരത്തിലും സമാനമല്ല എന്നാ രീതിയില്‍ ( രണ്ടു പേരുടെ പ്രവൃത്തിയും mutually independent ആണ് എന്ന് പറഞ്ഞു ഒളിപ്പിക്കാന്‍ നോക്കിയത് , thinking patterns and responses of humans while being not identical , still can be similar and correlated എന്നാ കാര്യമാണ് അങ്ങനെ വരുമ്പോള്‍ ഒരേ പിഴക് തന്നെ രണ്ടു പേര്‍ക്ക് വരാന്‍ ഉള്ള സാധ്യത വളരെ കൂടുതലാണ് .. അത് തന്ത്രപൂര്‍വ്വം മറച്ചു വക്കുകയാണ് ചെയ്തത് ..എന്നിട്ട് കണക്കിലെ കസര്‍ത്ത് നടത്തി സിധാന്ധിക്കാന് ശ്രമിക്കുകയും ചെയ്യുന്നു .. പൊതുവില്‍ ശാസ്ത്രത്തെ ശാസ്ത്രം കൊണ്ട് വിമര്‍ശിച്ചു ഖണ്ഡിക്കുന്നു എന്നാ ധാരണ പൊതു ജനങ്ങളില്‍ /വായനക്കാരില്‍ ഉണ്ടാക്കാന്‍ അത്ഭുത വാദികളും , മിരാക്കില് , സൃഷ്ടിവാദ ശാസ്ത്ര-അന്ജരും നടത്തുന്ന വാചക സൈദ്ധാന്തിക തട്ടിപ്പ് ഉദാഹരിച്ചു കാണിക്കാന്‍ വേണ്ടി ചെയ്ത പണിയാണ് ;-) ..തീര്‍ച്ചയായും താങ്കള്‍ നല്കിയ വിശദീകരണം പൂര്‍ണമായി തന്നെ തൃപ്തികരം ആണ് !

നന്ദി :-)ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-45007598401588483572011-08-13T18:51:30.431+05:302011-08-13T18:51:30.431+05:30പ്രിയപ്പെട്ട വാസു,
ഫ്രെഡ് ഹോയിലിന്റെ ഗണിതമാതൃകകള്‍...പ്രിയപ്പെട്ട വാസു,

ഫ്രെഡ് ഹോയിലിന്റെ ഗണിതമാതൃകകള്ക്ക് പരിണാമനിര്ധാരണത്തില് അമിതപ്രാധാന്യം കൊടുക്കുന്നവര്‍ ഇത് ശ്രദ്ധിക്കുമെന്ന് കരുതാം. ജൈവ-അജൈവ ലോകത്തെ സ്ഥിതിവികാസങ്ങള്‍ സ്ഥിതിവിവരക്കണക്കില്‍ (statistics) അധിഷ്ടിതമായ ഗണിതമാതൃകകള്‍ ഉണ്ടാക്കി നിര്‍ധാരണം ചെയ്യുന്നത് പലപ്പോഴും അമ്പരപ്പിക്കുന്നതും ഭ്രമാത്മകവുമായ ഫലങ്ങള്‍ സമ്മാനിക്കാറുണ്ട്. പരിണാമത്തിന്റെ സാധ്യതയെ അവഹേളിക്കാനായി സൃഷ്ടിവാദികള്‍ എടുത്തിടുന്ന കഥയില്ലാത്ത ഒരു സ്ഥിരം നമ്പരാണിത്.

ജീവന്റെ ആദ്യ തന്മാത്രയുണ്ടായ നിമിഷം പരിഗണിക്കുക. അന്നുമുതുല്‍ ഇന്നുവരെ നടന്ന ജൈവപരിണാമത്തിന്റെ പശ്ചാത്തലത്തില്‍ ഞാനുണ്ടാവുകയും ഞാന്‍ ഈ പ്രായത്തില്‍ ഈ സമയത്ത് ഇവിടിരുന്ന് ഇതേപോലൊരു കമന്റ് എഴുതിതുടങ്ങി ഇത്രയുമായപ്പോള്‍ 'ഈ' വാക്കുപയോഗിക്കാനും അത് നിമിഷങ്ങള്‍ക്കകം വാസു വായിക്കാനുമുള്ള സാധ്യത ഹോയില്‍ മാതൃകയില്‍ ഒന്നു കണക്കുകൂട്ടാമോ?

ആ സാധ്യതയുടെ ഗണിതരൂപത്തില്‍ ഒന്നിനു താഴെയിടുന്ന സംഖ്യയിലെ ഒന്നുകഴിഞ്ഞു വരുന്ന പൂജ്യം വാസു ഇന്ന് വൈകുന്നേരം ഇട്ടുതുടങ്ങിയാല്‍ ഈ പ്രപഞ്ചം അവാസാനിച്ചാലും പൂര്‍ണ്ണമായും ഇട്ടുതീര്ന്നിട്ടുണ്ടാവില്ല. പക്ഷെ ഇത്രയ്ക്ക് അസാധ്യമായ കാര്യം ദേ, വാസു നിസ്സാരമായി ചെയ്തുകഴിഞ്ഞു!!രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-19185422162708400272011-08-13T18:17:17.096+05:302011-08-13T18:17:17.096+05:30ശ്രി രവി സാര്‍ ,ഇതെങ്ങനെ സംഭവിച്ചുവെന്നോ ..? ഒരു ...ശ്രി രവി സാര്‍ ,ഇതെങ്ങനെ സംഭവിച്ചുവെന്നോ ..? ഒരു വേള ദൈവം താങ്കളെ പരീക്ഷിക്കുന്നതായിക്കൂടെ ..?ഹ ഹ ;-))

നോക്കൂ ,യുക്തിപരം ആയി എനിക്ക് ചിന്തിക്കാന്‍ പറ്റുന്നത് ഇങ്ങനെ :

സാധ്യത 1 ., ഹരീഷ് , രവിചന്ദ്രനും പരസ്പരം അറിയുന്നവര്‍ . അപ്പോള്‍ ഹരീഷ് രവിചന്ദ്രന്റെ ബ്ലോഗില്‍ ഒരു കുസൃതി കാണിച്ചു
സാധ്യത 2 . ഹരീഷ് , രവിചന്ദ്രനും പരസ്പരം അറിയുന്നവര്‍ രവിചന്ദ്രന്‍ താത്കാലികം ആയി പരീക്ഷ്നാടിസ്തനത്ത്തില് ചെയ്തത് തിരിച്ചു പഴയ രൂപത്തില്‍ ആക്കാന്‍ മറന്നു പോയി
സാധ്യത 3 . ഹരീഷ് , രവിചന്ദ്രനും പരസ്പരം അറിയില്ല,എന്നാല്‍ നിങ്ങളെ രണ്ടു പേരെയും അറിയാവുന്ന ഒരാള്‍ ചെയ്ത കുസൃതി
സാധ്യത 4 . ഹരീഷ് , രവിചന്ദ്രനും പരസ്പരം അറിയില്ല , ഹരീഷ് ചെയ്ത അതെ ടൈപ്പിംഗ് മിസ്റ്റേക്ക് ശരി രവിചന്ദ്രനും ചെയ്തു

ആദ്യത്തെ മൂന്നു സാധ്യതകള്‍ക്ക് സംഭാവ്യത കൂടുതലാണ് . കാരണം അതില്‍ 'സൃഷ്ടി' ഉണ്ട് . ഒരാള്‍ ബോധപൂര്‍വ്വം ചെയ്യുന്ന പ്രവൃത്തി . നാലാമത്തെ സാധ്യതയിലേക്ക് വന്നാല്‍ അത് മുന്‍ കൂട്ടി നിശ്ചയിക്കാതെ വന്നു പെട്ടതാണ് . പ്രോബബിളിട്ടി എന്നതിന്റെ അടിസ്ഥാനത്തില്‍ അതിനെ വില ഇരുത്തിയാല്‍ ,

nasthikanayadaivam എന്നതില്‍ 18 അക്ഷരങ്ങള്‍
ഇനി
1 ഒരാള്‍ 18 അക്ഷരങ്ങള്‍ ടയിപ്പു ചെയ്യുമ്പോള്‍ തെറ്റ് പറ്റാനുള്ള സാധ്യത = A ( വളരെ കുറവാണ് - വ്യക്തിയെ ആശ്രയിക്കുന്നു - ഒരു 1 / 100 എന്നെടുക്കാം )
2 ആ തെറ്റ് ഒരക്ഷരപ്പിശക് മാത്രമാകാനുള്ള സാധ്യത = B ( കൂടുതല്‍ ആണ് ,- വ്യക്തിയെ ആശ്രയിക്കുന്നു - ഒരു 4 /5 എന്നെടുക്കാം )
3 . ആ തെറ്റ് , ഒരു അക്ഷരം മിസ്സ് ആകുക എന്നതാകാനുള്ള സാധ്യത ( ഒരു 1 /27 എന്നെടുക്കം )
4 ആ അക്ഷരത്തിന്റെ സ്ഥാനം പത്താമത്തെ അക്ഷരം ആകാനുള്ള സാധ്യത ( 1 /18 )

ശ്രി രവിചന്ദ്രന്റെ അക്ഷര പിശകിന്റെ ആകെ സാധ്യത = 1/100 * 4/5 * 1/27 * 1/18 = 1/243000 ( അതായത് രണ്ടു ലക്ഷത്തി നാല്പത്തി മൂവായിരത്തില്‍ ഒന്ന് മാത്രം! )
ഇനി ഇതേ തെറ്റ് ശ്രി ഹരീഷ് ആവര്‍ത്തിക്കാനുള്ള സാധ്യത = 1 / 243000

ശ്രി രവിചന്ദ്രനും ഹരീഷും ഒരേ വെബ് അഡ്രസ് സ്വീകരിക്കാനുള്ള സാധ്യത = 1 / 1000 ( ഒരു ചുമ്മാ ഫിഗര്‍ - സാധ്യത വളരെ കുരവായിരിക്കുമല്ലോ )

ശ്രി ഹരീഷിന്റെയും ശ്രി രവിച്ചന്ദ്രന്റെയും പ്രവൃത്തികള്‍ യുക്തിപരമായ കാഴ്ചപ്പാടില്‍ mutually എക്ഷ്ക്ലുസിവെ ആയതിനാല്‍ ( ഒന്ന് മറ്റൊന്നുനെ സ്വാധീനിക്കാത്ത independent ആയ പ്രവൃത്തി ) രണ്ടു പേരും ഒരു പോലെ ഒരു ടൈപ്പിംഗ് മിസ്റ്റെക് ചെയ്യാനുള്ള സാധ്യത = 1 / 243000 * 1 / 243000 * 1 / 1000 = 1 / 59049000000000 ( അതായതു അമ്പതു ലക്ഷം കോടിയില്‍ ഒന്ന് .. ! )

ശ്രി രവി സാര്‍ , താങ്കളും ഹരീഷും തമ്മില്‍ ഒരു പരിചയവും ഇല്ല എങ്കില്‍ , താങ്കള്‍ക്ക് രണ്ടു പേര്‍ക്കും പൊതുവായി ഒരു തേര്‍ഡ് കന്നെക്ഷന് /എജെന്റ് ഇല്ല എങ്കില്‍ വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കാവുന്ന ഒരു കാര്യം (അത്ഭുതം - മിറാക്കിള്‍ ) ആണ് ഇവടെ സംഭവിച്ചിരിക്കുന്നത് :-) . ഒരു പക്ഷെ അചേതന തന്മാത്രകളില് നിന്നും ജീവന് ഉരുത്തിരിയാന്‍ ഈ സാധ്യത മതിയായേക്കാം ;-)
ഉം ..അക്ഷര പിശകോ , അക്ഷര പിശാചോ ..? കടുവയെ കിടുവ പിടിക്കുകയോ !!...ഒരു താംബൂല പ്രശനം നടത്തിയാല്‍ ഒരു പക്ഷെ അറിയാമായിരിക്കും :-))

ഇതിനെ കുറച്ചു അങ്ങേക് എന്താണ് വായനക്കാരോട് പറയാനുള്ളത് ..? Is it by chance or is it by design ..?ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-9366374042249079692011-08-13T11:12:31.618+05:302011-08-13T11:12:31.618+05:30പ്രിയപ്പെട്ട വേണു,
തീര്‍ച്ചയായും; താങ്കളുടെ ആവശ്യ...പ്രിയപ്പെട്ട വേണു,

തീര്‍ച്ചയായും; താങ്കളുടെ ആവശ്യം എപ്പോഴും എന്റെ മനസ്സിലുണ്ടായിരിക്കും.രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-8871087664219584762011-08-13T10:54:36.267+05:302011-08-13T10:54:36.267+05:30ഒരു ചൂട്ടുകത്തിച്ചിരുന്നെങ്കില്‍....ഒരു ചൂട്ടുകത്തിച്ചിരുന്നെങ്കില്‍....രവിചന്ദ്രന്‍ സിhttps://www.blogger.com/profile/02506252371366831648noreply@blogger.com