tag:blogger.com,1999:blog-1970105762930260296.post1686116391938623408..comments2023-10-14T20:06:10.696+05:30Comments on നാസ്തികനായ ദൈവം: 77. മഴ ഹോമത്തോട് പറയുന്നത്രവിചന്ദ്രന് സിhttp://www.blogger.com/profile/02506252371366831648noreply@blogger.comBlogger3125tag:blogger.com,1999:blog-1970105762930260296.post-79352822722304712052021-07-12T01:18:58.010+05:302021-07-12T01:18:58.010+05:30ആദ്യ പകുതിക്ക് ശേഷമാണ് വരട്ടുവാദം പുറത്തുവന്നത്.
മ...ആദ്യ പകുതിക്ക് ശേഷമാണ് വരട്ടുവാദം പുറത്തുവന്നത്.
മൃഗബലി വേണ്ടന്ന് വച്ചത് സംഘികളുടെ ഇടപെടൽ ശക്തമായതിൽ പിന്നെ ആണ് .

Anonymoushttps://www.blogger.com/profile/17196247081812755427noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-16556897057110009142017-03-02T10:51:00.855+05:302017-03-02T10:51:00.855+05:301.അറിവിൽ അമരത്വവും അജ്ഞതയിൽ അടിമത്വവുമുണ്ട്.
2.ആശ ...1.അറിവിൽ അമരത്വവും അജ്ഞതയിൽ അടിമത്വവുമുണ്ട്.
2.ആശ ചലനതത്വമാണ്. ചലനം ശിവതത്വവും, ശിവതത്വം
മഹാതത്വവും.
3.ഉള്ളിൽ വിള്ളലുണ്ടായാൽ വിടപറയാൻസമയമായി
എന്നു കരുതണം.
4.ഉദിച്ചിടത്തെ അസ്തമിക്കുമോ?
5.ഉദയം കാണാം ഉത്ഭവം കാണാൻ പറ്റുമോ?
6.ഊതിയാല്വീതി കൂടുമോ?
7.ഉള്ളിലുള്ളതറിയാതെ ഊഴി ചുറ്റാമോ?
8.ഉള്ളിലെ ഉന്മയാണ് അയ്യപ്പന്!
9. ഉള്ളുറച്ചവന് ഉണങ്ങില്ല, ഉയരങ്ങളിൽ എത്തും!
10. ഉള്ളില്‍ ഉണ്മയും എള്ളിൽ എണ്ണയും ഉണ്ട്.
11.എന്തു വിളമ്പണമെവിടെവിളമ്പണം എങ്ങനെ
വിളമ്പണം എന്നുകൂടി അറിയണം.
12.എന്റെ എന്ന ചിന്ത അന്ധകാരത്തിലേക്കും നിന്റെ
എന്ന ചിന്ത ചിന്താമണിയിലേക്കും നയിക്കും.
13.കാലത്തുവരുന്ന കാറ്റില്കാന്തമുണ്ട്.
14. കാണാതെ പഠിച്ചാൽ തോരാതെ പറയാം
കണ്ടുപഠിച്ചാൽ കവിത എഴുതാം.
15. കർക്കിടത്തിൽ(രാമായണം)കഥിച്ചാൽ
നിർഗുണത്വമുണ്ടാകും.
16.കൊടുത്താൽ അടുത്തിരിക്കാം
കൊടുക്കാതിരുന്നാൽ അകന്നും.
17.ഭജിച്ചാല്പാദത്തിലും ഭരിച്ചാൽ പടിപ്പുറത്തും സ്ഥാനം.
18.കുഴഞ്ഞാൽ കുഴപ്പമാകും വലഞ്ഞാൽ വലിപ്പമാകും.
19.ക്രിയ കാമബദ്ധമായാല് കർമ്മയോഗവും ക്രമബദ്ധമല്ലാതായാല് കാമ്യകർമവുമാകും.
20. കിളിമൊഴികേട്ടാല് കുളിരുണ്ടാവും കളമൊഴി
കേട്ടാല്കബളിതനാവും.
അഹന്തക്കതിരുണ്ട് അധികാരത്തിനു പരിധിയും.
അല്പന്മാർ ധരിക്കും എല്ലാവരും അവരുടെ
സ്തുതിപാതകനമാരാണ്എന്ന്.
അറിവിന്റെ അശത്രുവാണ് അഹന്ത, അവർ
ഒന്നിച്ചു വസിക്കുക സാധ്യമല്ല.
ആയൊധനത്തിനു ആയുധം വേണമെന്നില്ല
അറിവു മതിയാകും.
ദുബലന്റീഅയുധം ക്ഷമയാണ്.
അരണി കടഞ്ഞാൽ അഗ്നിയുണ്ടാകും,
അഗ്നികടഞ്ഞാൽ അറിവും.
അരണി തമസ്സാണ്(ജഡം) തമസ്സുകടഞ്ഞാൽരജസ്സും
രജസ്സു കടഞ്ഞാൽ സത്വവും ഉണ്ടാകും സത്വം
സദാനന്ദത്തിലേക്കുള്ള പാതയും.
ആഗ്രഹത്തിന്റെ അറുതിയിൽ അറിവിന്റെ അനുഭൂതിയുണ്ടാകും.
അനുഭൂതിതന്നന്ത്യമാണമരത്വം.
അറിവായെന്നരിഞ്ഞാൽ പിന്നെ വെറിയാകും.
അറിവില്ലെന്നറിഞ്ഞാൽ അറിവെന്റെ ആദിയാകും.
അധരത്തിൽ അധികാരമല്ല വേണ്ടത്മധുരമാണ്.
മനസ്സിനെ നിയന്ത്രിച്ചാൽ മാനവനാകാമ്മനസ്സു
നിയന്ത്രിച്ചാൽ ദാനവനാകാം.
മതം സഫലമാകുന്നത് എപ്പോഴാണ്?
മതം ഒരുവനെ മതത്തിനതീതനാക്കുമ്പോള്
മാത്രമാണു സഫലമാകുന്നത്.
ഗുരു പൂർണ്ണനാകുന്നത് എപ്പോൾ?
ശിഷ്യന് ഗുരുവിനേക്കൾ വളർന്നു കാനുമ്പോള്.

ശതത്തിലില്ല, പദത്തിലുണ്ട്
മതത്തിലാദി, പദത്തിലന്ത്യം
ഇവൻപിറന്നാൽ കടുത്തനാശം
പലർക്കുമിവിടെ കുറവില്ല സത്യം

ഇവൻ ആര്?bhattathirihttps://www.blogger.com/profile/09142082349506392967noreply@blogger.comtag:blogger.com,1999:blog-1970105762930260296.post-74532473770663495892014-04-03T13:23:43.260+05:302014-04-03T13:23:43.260+05:30താങ്കള്‍ ഇവിടെ പറഞ്ഞിരിക്കുന്നത് മുഴുവനായും ശരിയല...താങ്കള്‍ ഇവിടെ പറഞ്ഞിരിക്കുന്നത് മുഴുവനായും ശരിയല്ല.., എന്നാല്‍ ശരിയുണ്ട് താനും... കുറച്ചും കൂടി കാര്യങ്ങലെന്ക്കുരിച്ചു വിസദമായി പഠിക്കേണ്ടിയിരിക്കുന്നു., എന്നാണ് എന്റെ അഭിപ്രായം...binu mayappallilhttps://www.blogger.com/profile/09087981095567178394noreply@blogger.com